Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രാ സ്ട്രാപ്മാര്ക്ക് അകറ്റാം
ബ്രാ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പ്രധാന പങ്കുള്ള ഒന്നാണ്. മാറിടസൗന്ദര്യത്തിനും മാറിടങ്ങള്‍ക്കു താങ്ങു നല്‍കാനും ഇത് പ്രധാനമാണ്.
സ്ഥിരമായി ധരിയ്ക്കുമ്പോള്‍ ബ്രാ സ്ട്രാപ്പ് സ്ത്രീകളുടെ ശരീരത്തില്‍ സ്ട്രാപ് മാര്‍ക്കുകള്‍ വരുത്താറുണ്ട്. ഈ ഭാഗം വെളുത്ത നിറത്തിലോ കരുവാളിച്ച നിറത്തിലോ കാണപ്പെടാറുമുണ്ട്.
ബ്രായുടെ സ്ട്രാപ്പ്മാര്ക് അകറ്റാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ബ്രാ സ്ട്രാപ്മാര്ക്ക് അകറ്റാം
കൃത്യമായ അളവിലെ ബ്രാ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നം ഒഴിവാക്കാന്‍ സാധിയ്ക്കും. ഇത് സ്തനാരോഗ്യത്തിനും പ്രധാനമാണ്.

ബ്രാ സ്ട്രാപ്മാര്ക്ക് അകറ്റാം
പാല്, ബദാം ഓയില്‍ എന്നിവ കലര്‍ത്തി ഈ ഭാഗത്തു പുരട്ടുന്നത് ബ്രായുടെ മാര്‍ക്സ് ഒഴിവാക്കാന്‍ സഹായിക്കും. ഇത് പുരട്ടി മസാജ് ചെയ്യുക.

ബ്രാ സ്ട്രാപ്മാര്ക്ക് അകറ്റാം
ലെമണ്‍, ഷുഗര്‍ സ്ക്രബ് ഉപയോഗിച്ച് മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.

ബ്രാ സ്ട്രാപ്മാര്ക്ക് അകറ്റാം
ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ, എള്ളെണ്ണ ഇവയിലേതെങ്കിലും ഉപയോഗിച്ച് ഓയില്‍ മസാജ് ചെയ്യുന്നത് സ്ട്രാപ്മാര്ക്കുകള് അകറ്റാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

ബ്രാ സ്ട്രാപ്മാര്ക്ക് അകറ്റാം
ബിക്കിനിയോ ഇതുപോലുള്ള വസ്ത്രങ്ങളോ ധരിച്ച് വെയിലത്തു പോകുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്. ഇത് നിറവ്യത്യാസം അകറ്റാന്‍ നല്ലതാണ്.

ബ്രാ സ്ട്രാപ്മാര്ക്ക് അകറ്റാം
ധാരാളം വെള്ളം കുടിയ്ക്കുക. ചര്‍മം വലിയാതിരിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്.

ബ്രാ സ്ട്രാപ്മാര്ക്ക് അകറ്റാം
തൈര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിലെ സ്ട്രാപ്മാര്ക്കകറ്റാന് നല്ലതാണ്.



Click it and Unblock the Notifications
