Latest Updates
-
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
കൊല്ലത്ത് നവവധുവിന് ക്രൂര മർദ്ദനം; പ്രതിയായ ഭർത്താവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്
ഒറ്റദിവസം, പല്ലിന്റെ സെന്സിറ്റീവിറ്റി മാറ്റാം....
ഈ പ്രശ്നത്തിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന, പല്ലിന്റെ സെന്‍സി
പല്ലിന്റെ സെന്സിറ്റീവിറ്റി പലരേയും അലട്ടുന്ന ഒന്നാണ്. പല്ലിന്റെ ആരോഗ്യം ശരിയല്ലെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
പല്ലിന്റെ ഇനാമലിനുണ്ടാകുന്ന കേടാണ് ഇതിനുള്ള പ്രധാന കാരണം. ഇതു പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം, പോഷകങ്ങളുടെ കുറവ്, പല്ലു സംബന്ധമായ മെഡിക്കല്‍ ചികിത്സകള്‍ക്ക് കുറേയെറെ വിധേയമാകുന്നത്, പല്ല് അമര്‍ത്തി ബ്രഷ് ചെയ്യുന്നത് എന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്.
പല്ലിന്റെ സെന്സിറ്റീവിറ്റി നമുക്കനുഭവപ്പെടുക ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളിലൂടെയാണ്. അഴകുള്ള അരക്കെട്ടിനുള്ള മാജിക്
ഈ പ്രശ്നത്തിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന, പല്ലിന്റെ സെന്സിറ്റീവിറ്റി അകറ്റുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

ബേക്കിംഗ് സോഡ
വായില്‍ കൂടുതല്‍ ഉമിനീരുണ്ടാകുന്നത് പല്ലിനെ കൂടുതല്‍ കടുപ്പമുള്ളതാക്കും. ഇത് സെന്സിറ്റീവിറ്റി കുറയ്ക്കും. ബേക്കിംഗ് സോഡ. കാല്‍കപ്പു വെള്ളത്തില്‍ കാല്‍കപ്പു ബേക്കിംഗ് സോഡ കലക്കി ബ്രഷ് ചെയ്യാം. വായ കഴുകാം.

ഉപ്പു ചേര്‍ത്ത ചൂടുവെള്ളം
ഉപ്പു ചേര്‍ത്ത ചൂടുവെള്ളം കൊണ്ട് വായ രണ്ടുതവണ കഴുകുന്നതും ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്.

ച്യൂയിംഗ് ഗം
ച്യൂയിംഗ് ഗം ആരോഗ്യത്തിനു നല്ലതല്ലെങ്കിലും വായില്‍ ഉമിനീരുണ്ടാക്കാന് സഹായിക്കും. മധുരമില്ലാത്ത ച്യൂയിംഗ് ഗം വായിലിട്ടു ചവയ്ക്കാം.

ഗ്രാമ്പൂ
ഗ്രാമ്പൂ പൊടിച്ച് അല്പം ഒലീവ് ഓയിലില്‍ കലര്‍ത്തി വായില്‍ ല്പനേരം പിടിയ്ക്കുന്നതും സെന്‍സിറ്റീവായ പല്ലിനുള്ള വീട്ടുവൈദ്യമുണ്ട്.

ഫ്ളൂറൈഡ് ഉള്ള മൗത്ത് വാഷ്
ഫ്ളൂറൈഡ് ഉള്ള മൗത്ത് വാഷ് ഉപയോഗിയ്ക്കുന്നത് സെന്‍സിറ്റീവായ പല്ലിനുള്ള നല്ലൊരു പ്രതിവിധിയാണ്. പല്ലു തേച്ചു കഴിഞ്ഞ് വായില്‍ ഈ മൗത്ത് വാഷ് കവിള്‍ക്കൊണ്ട് അല്പംകഴിഞ്ഞു കഴുകാം.

ഭക്ഷണങ്ങള്‍
അധികം മധുരവും അസിഡിക്കായതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുക. ഇവ കഴിയ്ക്കുകയാണെങ്കില്‍ തന്നെ ഉടന്‍ വായ കഴുകണം. ഇവ രണ്ടും സെന്സിറ്റീവിറ്റി കൂട്ടുന്ന ഘടകങ്ങളാണ്.

കറ്റാര്‍വാഴയുടെ ജെല്‍
കറ്റാര്‍വാഴയുടെ ജെല്‍ പല്ലുകളിലും മോണയിലും പുരട്ടുന്നത് സെന്‍സിറ്റീവ് പല്ലുകള്‍ ഒഴിവാക്കാനുളള നല്ലൊരു വഴിയാണ്.

എള്ളെണ്ണ
എള്ളെണ്ണ പല്ലിന്റെ സെന്സിറ്റീവിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് വായിലൊഴിച്ചു പിടിച്ച് അല്പനേരം കഴിയുമ്പോള്‍ തുപ്പിക്കളയാം. മരിച്ചയാളുമായി സെക്സ്, ഗര്‍ഭം....

വെളിച്ചെണ്ണ
ഓയില്‍ പുള്ളിംഗ് അഥവാ വെളിച്ചെണ്ണ കവിള്‍ക്കൊള്ളുന്നതും പല്ലിന്റെ സെന്സിറ്റീവിറ്റി കുറയ്ക്കും.

സവാള
സവാള പല്ലിലും മോണയിലും ഉരസുന്നത് പല്ലിന്റെ സെന്സിറ്റീവിറ്റി കാരണമുള്ള അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കും.



Click it and Unblock the Notifications
