Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
വയര്‍ അയഞ്ഞു തൂങ്ങുന്നതിന് കാരണങ്ങള്‍ പലതുണ്ട്, വണ്ണമുള്ളവര്‍ പെട്ടെന്നു തടി കുറയുമ്പോള്‍, പ്രായക്കു
വയറിന്റെ സൗന്ദര്യം ശരീരത്തിന്റെ ആകെ സൗന്ദര്യമെടുത്താന് ഏറെ പ്രധാനം. എത്ര സൗന്ദര്യമുള്ള ശരീരമെങ്കിലും ചാടിയ വയറും തൂങ്ങിയ വയറുമെല്ലാം മതി, സൗന്ദര്യം കെടുത്താന്‍.
വയര്‍ അയഞ്ഞു തൂങ്ങുന്നതിന് കാരണങ്ങള്‍ പലതുണ്ട്, വണ്ണമുള്ളവര്‍ പെട്ടെന്നു തടി കുറയുമ്പോള്‍, പ്രായക്കുടുതല്‍, പ്രസവശേഷം, വരണ്ട ചര്‍മം ഇങ്ങനെ പോകുന്നു ഇത്.
അയഞ്ഞ ചര്‍മം കാരണം വയര്‍ തൂങ്ങുന്നതിന് ചില ലേപനങ്ങള്‍ പുരട്ടിയാലും പരിഹാരമുണ്ടാകും.
വയറൊതുക്കാന്‍ സഹായിക്കുന്ന ഇത്തരം ഒരു ലേപനത്തെക്കുറിച്ചറിയൂ, അയഞ്ഞു തൂങ്ങിയ വയറിന് ഉറപ്പു നല്കുന്ന ഒന്ന്.ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
നന്മുടെ കാപ്പിപ്പൊടിയുപയോഗിച്ചാണ് വയറ്റില്‍ പുരട്ടുന്ന ഈ മാസ്ക് തയ്യാറാക്കുന്നത്.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
കാപ്പിപ്പൊടിയിട്ട് അല്പം കാപ്പി തയ്യാറാക്കുക,. ഇതുപോലെ തേയിലപ്പൊടി കൊണ്ടു കട്ടന്‍ ചായയും. മധുരം ചേര്‍ക്കരുത്.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
ഒരു കപ്പു ക്ലേ പൗഡര്‍, അരകപ്പ് കട്ടന്‍ ചായ എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി, ഒരു ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക വേണമെങ്കില്‍ അല്പം ഒലീവ് ഓയിലും ചേര്‍ക്കാം.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
വരണ്ടതായി തോന്നുന്നുവെങ്കില്‍ വീണ്ടും അല്പം കാപ്പി കൂടി ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കി മിശ്രിതമാക്കുക

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
ഇത് വയറിനു മേല്‍ പുരട്ടണം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇളം ചൂടുവെളളം കൊണ്ടുവേണം കഴുകാന്‍.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
ഇതിനു ശേഷം ഏതെങ്കിലും നല്ല മോയിസ്ചറൈന്‍ വയറ്റില്‍ പുരട്ടാം. ഒരാഴ്ച, തൂങ്ങിയ മാറിടത്തിന് ഉറപ്പ്

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ
ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഈ വഴി പ്രയോഗിച്ചു നോക്കൂ, വയറിന് ഉറപ്പു ലഭിയ്ക്കും.



Click it and Unblock the Notifications
