Latest Updates
-
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി! -
കത്രീന കൈഫിന്റെ ശരീരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച; പ്രസവശേഷം തടി കുറയ്ക്കാൻ സെലിബ്രിറ്റികൾ പിന്തുടരുന്ന വഴികൾ ഇതാ -
ചൊവ്വ കർക്കടകത്തിലേക്ക്: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ! -
കന്നി സംക്രാന്തി 2026: ഈ 12 രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങളുടെ കാലം; കരിയറിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം -
ആയുഷ്മാൻ യോഗം: ഇന്ന് ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന ഈ സമയം ചെറിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും ഉചിതം -
വാരാന്ത്യം ഇവർക്ക് പൊളിക്കും! സെപ്റ്റംബർ 19-20 തീയതികളിൽ ഈ 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം
ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ
ആദ്യരാത്രിയിലെ ചില പുരുഷആശങ്കകളെക്കുറിച്ചറിയൂ,
ആദ്യരാത്രി സിനിമകളിലും നോവലുകളിലുമെല്ലാം വലിയ കാര്യമായി അവതരിപ്പിയ്ക്കുന്നു. ഇതൂകാരണം തന്നെ ആദ്യരാത്രി പലര്‍ക്കും പ്രതീക്ഷയോടൊപ്പം ആശങ്കയും കൂടിയാണ്.
സ്ത്രീകളേക്കാറെ പുരുഷന്മാരായിരിയ്ക്കും. പലപ്പോഴും ആദ്യരാത്രിയെ കൂടുതല്‍ പ്രതീക്ഷയോടും അതോടൊപ്പം ആശങ്കയോടും കാണുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. തങ്ങളുടെ പുരുഷത്വം തെളിയിക്കാനുള്ള ഒരു പരീക്ഷണമായി ആദ്യരാത്രിയെ കാണുന്നതു തന്നെയാകും ഒരു പ്രധാന കാരണം.
ആദ്യരാത്രിയിലെ ചില പുരുഷആശങ്കകളെക്കുറിച്ചറിയൂ,

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ
ആണുങ്ങളെ സംബന്ധിച്ചിടത്തോളം മസില് സ്ത്രീയെ തൃപ്തിപ്പെടുത്താനും പുരുഷത്വത്തിന്റെ ലക്ഷണവുമാണ്. മസിലില്ലാത്ത പുരുഷന്മാര്ക്ക് തങ്ങളുടെ ശരീരത്തെക്കുറിച്ചു പങ്കാളിയെങ്ങനെ വിലയിരുത്തുമെന്ന ഭയം സാധാരണയാണ്.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ
പല പുരുഷന്മാരുടേയും പ്രശ്നം ശരീരദുര്‍ഗന്ധമാണ്. ഇതിനായി പെര്ഫ്യൂമുകളുപയോഗിച്ചാലും തന്റെ ശരീരദുര്‍ഗന്ധം പങ്കാളിയ്ക്ക് അരോചകമാകുമോയെന്ന ചിന്തയുണ്ടാകന്നതു സ്വാഭാവികം.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ
തങ്ങളുടെ ലിംഗവലിപ്പത്തെക്കുറിച്ച് ആശങ്കയുള്ള പുരുഷന്മാരും കുറവല്ല. തന്റെ പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താനാകുമോയെന്ന ഭയം ഇതുകാരണം ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ
തനിക്ക് കിടക്കയില്‍ സ്റ്റാമിന തെളിയിക്കാനാകുമോ, താന്‍ ക്ഷീണിയ്ക്കുമോ തുടങ്ങിയ ചിന്തകള്‍ അലട്ടുന്ന പുരുഷന്മാരും കുറവല്ല.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ
തന്റെ പങ്കാളിയെ എങ്ങനെ അഭിമുഖീകരിയ്ക്കും., എങ്ങനെ സംസാരിച്ചു തുടങ്ങും, തന്റെ അരക്ഷിതാവസ്ഥയും പരിഭ്രമവും പങ്കാളി തിരിച്ചറിയുമോ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ഭയക്കുന്ന പുരുഷന്മാരും കുറവല്ല. സ്റ്റാര്‍ട്ടിംഗ് ട്രബിളിനെക്കുറിച്ച ആശങ്കപ്പെടുന്ന പുരുഷന്.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ
താന്‍ എങ്ങനെ പെരുമാറിയാലാണ് പങ്കാളിയ്ക്ക് ഇഷ്ടപ്പെടുക, വെറുപ്പുണ്ടാകുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന പുരുഷന്മാരും കുറവല്ല.



Click it and Unblock the Notifications
