Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
സൗന്ദര്യം കൂട്ടും എള്ളെണ്ണ!!
ആഹാരസാധനങ്ങളിലും ചര്‍മ, മുടി സംരക്ഷണത്തിലുമെല്ലാം ഉപയോഗിയ്ക്കുന്നവയാണ മിക്കവാറും എണ്ണകളും. ഇത്തരം എണ്ണകളില്‍ ഒന്നാണ് എള്ളെണ്ണ.
എള്ളെണ്ണ ഭക്ഷണത്തിനെന്ന പോലെ സൗന്ദ്യ, മുടി സംരക്ഷണത്തിനും ഉപയോഗിയ്ക്കാറുണ്ട്.
ഏതെല്ലാം വിധത്തിലാണ് എള്ളെണ്ണ സൗന്ദര്യസംരക്ഷണത്തിനു സഹായിക്കുകയെന്നറിയൂ,

സൗന്ദര്യം കൂട്ടും എള്ളെണ്ണ
എള്ളെണ്ണയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് മുറുക്കം നല്കുന്ന കൊളാജന്‍ എന്ന വസ്തുവുണ്ടാകാന് സഹായിക്കും. ഇതുവഴി എള്ളെണ്ണ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയും.

സൗന്ദര്യം കൂട്ടും എള്ളെണ്ണ
ചര്‍മത്തിന് മൃദുത്വം നല്കാന് എള്ളെണ്ണ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളുന്നു. ഇതുകൊണ്ടുതന്നെ ചര്‍മം തിളക്കമുള്ളതാകും.

സൗന്ദര്യം കൂട്ടും എള്ളെണ്ണ
എണ്ണ മുഖത്തു പുരട്ടി മസാജ് ചെയ്യുക. പിന്നീട് അരിപ്പൊടി കൊണ്ട് മുഖം സ്ക്രബ് ചെയ്യുക. പിന്നീട് ഇളം ചൂടുള്ള വെള്ളം കൊണ്ടും പിന്നീട് തണുത്ത വെള്ളം മുഖം കഴുകുക.

സൗന്ദര്യം കൂട്ടും എള്ളെണ്ണ
എള്ളെണ്ണയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ മുഖക്കുരു, ബ്ലാക് ഹെഡ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

സൗന്ദര്യം കൂട്ടും എള്ളെണ്ണ
അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് എള്ളെണ്ണയ്ക്കുണ്ട്. ഇത് ടാന്‍, സ്കിന്‍ ക്യാന്‍സര്‍, ചര്‍മത്തിലെ ചുളിവുകള്‍ എന്നിവ തടയുന്നതിന് സഹായിക്കും.

സൗന്ദര്യം കൂട്ടും എള്ളെണ്ണ
എള്ളെണ്ണ താരന് പോലുള്ള പ്രശ്നങ്ങള്‍ തടയാനും ഏറെ നല്ലതാണ്. രാത്രി എള്ളെണ്ണ തലയോടില്‍ മസാജ് ചെയ്തു പിടിപ്പിയ്ക്കുക. തല മുഴുവന്‍ മൂടി വയ്ക്കണം. പിറ്റേന്നു രാവില കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് താരനുള്ള നല്ലൊരു പ്രതിവിധിയാണ്.

സൗന്ദര്യം കൂട്ടും എള്ളെണ്ണ
ഇത് നല്ലൊരു ഹെയര്‍ കണ്ടീഷണര്‍ കൂടിയാണ്. മുടിത്തുമ്പു പിളരുന്നതിനും ഇത് നല്ലൊരു മരുന്നാണ്.

സൗന്ദര്യം കൂട്ടും എള്ളെണ്ണ
മുടിയ്ക്ക് സ്വാഭാവിക കറുപ്പു നിറം നല്‍കുന്നതിന് ഇത് ഏറെ നല്ലതാണ്. മുടി വളരാന്‍ ചില വഴികള്‍
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
