Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആഭരണം അലര്‍ജിയെങ്കില്‍ പരിഹാരവുമുണ്ട്
Body Care
oi-Saritha
By Veena

ആഭരണങ്ങളില്‍ അടങ്ങിയിട്ടുള്ള നിക്കലാണ് പലപ്പോഴും അലര്‍ജിക്കു കാരണമാകാറ്. നിക്കല്‍ ഇല്ലാത്ത ആഭരണം നോക്കി വാങ്ങുകയായിരിക്കും ഏറ്റവും നല്ലത്.
അലര്‍ജിയുണ്ടെങ്കില്‍ ആഭരണം ഇടുന്നതിന് മുന്‍പ് ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടുന്നത് നന്നായിരിക്കും. ഇതിന് മുകളില്‍ ആന്റി ബാക്ടീരിയല്‍ പൗഡറും ഇടാം.
ചുവന്നു തടിച്ച ഭാഗത്ത് ലാക്ടോ കലാമൈന്‍ ലോഷന്‍ പുരട്ടുന്നത് ഒരു പരിധി വരെ ആശ്വാസം നല്‍കും. ഹൈഡ്രോകോര്‍ട്ടിസോണ്‍ അടങ്ങിയ ക്രീമുകളും ഗുണം ചെയ്യും.
തുളസിനീര് പുരട്ടുന്നതും ആര്യവേപ്പില അരച്ചിടുന്നതും ഈ പ്രശ്നത്തിനുള്ള സ്വാഭാവിക പരിഹാരമാര്‍ഗങ്ങളാണ്.
Comments
English summary
ആഭരണം അലര്‍ജിയെങ്കില്‍ പരിഹാരവുമുണ്ട് | Skin, Skincare, Body, Bodycare, Jewellery Irritation, ചര്‍മം, ചര്‍മസംരക്ഷണം, സ്ത്രീ, അലര്‍ജി, ആഭരണം, മെറ്റല്‍, നിക്കല്‍,
Story first published: Tuesday, January 10, 2012, 13:05 [IST]
Other articles published on Jan 10, 2012



Click it and Unblock the Notifications
