Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഇരുണ്ട ചര്‍മത്തിന് സൗന്ദര്യക്കൂട്ടുകള്‍

പാല്‍പ്പാടയും തേനും ചെറുനാരങ്ങാനീരും മുഖത്ത് പുരട്ടുക. ഇത് അടുപ്പിച്ച് ചെയ്യണം. ചര്‍മത്തിന് നിറം വര്‍ദ്ധിക്കും.
എണ്ണമയമുള്ള ചര്‍മം മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്നാണ്. തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.
കറ്റാര്‍വാഴയുടെ ജെല്‍ മുഖത്തു പുരട്ടുന്നത് നല്ലതാണ്. കറ്റാര്‍ വാഴയുടെ ജെല്‍, മഞ്ഞള്‍പ്പൊടി, തേന്‍, അരിപ്പൊടി എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.
എന്നാല്‍ അമിതമായി മുഖക്കുരുവുള്ളവര്‍ ഇത്തരം ചര്‍മസംരക്ഷണമാര്‍ഗങ്ങള്‍ ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. കാരണം മുഖക്കുരു പൊട്ടി അണുബാധയും മറ്റ് ചര്‍മ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നല്ല ചര്‍മത്തിന് ഭക്ഷണവും വളരെ പ്രധാനമാണ്. ആന്റിഓക്സിഡന്റുകള്‍ കലര്‍ന്ന ഭക്ഷണം ചര്‍മത്തിന്റെ ചെറുപ്പവും തുടിപ്പും കാത്തു രക്ഷിക്കും. ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി, പപ്പായ, ഗ്രീന്‍ ടീ, തക്കാളി, ബ്രൊക്കോളി, ചീര, മധുരക്കിഴങ്ങ്, ക്യാരറ്റ് എന്നിവ ചര്‍മത്തിന് ചേര്‍ന്ന നല്ല ഭക്ഷണമാണ്.
ഒമേഗ ത്രീ അടങ്ങിയ വാള്‍നട്ട്, ബദാം തുടങ്ങിയവ ചര്‍മത്തിന് മാത്രമല്ലാ, പ്രതിരോധശേഷി നല്‍കാനും നല്ലതാണ്.



Click it and Unblock the Notifications
