Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പിന്കഴുത്തിലുമുണ്ട് കാര്യം
Body Care
oi-Saritha
By Veena

തക്കാളി മുറിച്ച് പുറംകഴുത്തില് ഉരസുക. ഒരാഴ്ചയെങ്കിലും ഇത് അടുപ്പിച്ചു ചെയ്താല് ചര്മം മൃദുവാകും.
പനിനീരും നാരങ്ങാനീരും കലര്ത്തി പുറത്തു തേക്കുന്നതും ഗുണം ചെയ്യും.
ഉലുവ അരച്ച് പുറംകഴുത്തിലിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം. വെള്ളത്തിലോ അല്ലെങ്കില് തൈരിലോ അരച്ച ഉലുവ ചേര്ക്കാം.
ഓറഞ്ച് തൊലി പാലും ചേര്ത്തരച്ച് പുറത്തിടുന്നത് പുറംഭാഗത്തെ ചര്മത്തിന്റെ കരുവാളിപ്പ് മാറ്റും. ചര്മം മൃദുവാകുകയും ചെയ്യും.
മുട്ടവെള്ള പുറത്തു തേയ്ക്കുന്നതും നല്ലതാണ്. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ചര്മത്തിന്റെ ആരോഗ്യത്തിന് വെള്ളം പ്രധാനമാണ്. ധാരാളം വെള്ളം കുടിയ്ക്കുക.
ഇവ ചെയ്തു നോക്കൂ. എന്നിട്ട് കഴുത്തിറക്കി വെട്ടിയ ബ്ലൗസിടാന് തയ്യാറാകൂ.
Comments
English summary
പിന്കഴുത്തിലുമുണ്ട് കാര്യം | Skin, Skincare, Beauty, Body Care, Fashion, Water, ചര്മം, സൗന്ദര്യം, ശരീരം, ചര്മസംരക്ഷണം, നിറം, തക്കാളി, പനിനീര്, ഉലുവ, വെള്ളം
Story first published: Friday, January 20, 2012, 16:00 [IST]
Other articles published on Jan 20, 2012



Click it and Unblock the Notifications
