Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: നവംബര്‍ ആദ്യ ആഴ്ച സമ്പൂര്‍ണ വാരഫലം: ധനം കുമിഞ്ഞ് കൂടും, നേട്ടങ്ങളില്‍ കണ്ണ് മഞ്ഞളിക്കും
നവംബര്‍ മാസത്തിന് തുടക്കമായി, എന്നാല്‍ ജ്യോതിഷപരമായി നോക്കുമ്പോള്‍ നവംബറിലെ ആദ്യത്തെ ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി അതെല്ലാം അനുകൂലമാണോ പ്രതികൂലമാണോ എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് നേട്ടങ്ങളുണ്ടാവുന്നത് എന്തൊക്കെയാണ് കോട്ടങ്ങള്‍ ഉണ്ടാവുന്നത് എ്ന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും നിങ്ങള്‍ക്ക് സാധിക്കുന്ന സമയം കൂടിയാണ് വരുന്ന ആഴ്ച. എന്നാല്‍ ഓരോ രാശിക്കാരിലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എത്രത്തോളമാണ് എങ്ങനെ ഇത് ഓരോ രാശിക്കാരിലും ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ സന്തോഷകരമായ ജീവിതത്തിന് ഉള്ള സാധ്യത ഈ ആഴ്ചയില്‍ ഇവരെ കാത്തിരിക്കുന്നു. കൂടാതെ യാത്രകളില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസികാരോഗ്യം മികച്ചതാക്കുന്നു. നിക്ഷേപം മികച്ചതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. എല്ലാ തരത്തിലുള്ള നേട്ടങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം നിറയുന്ന സമയം കൂടിയാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ജീവിതത്തില്‍ സന്തുലിതമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്ന സമയമായതിനാല്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തികമായി മുന്നേറുന്ന സമയമാണ്. ക്രിയേറ്റിവീറ്റി വര്‍ദ്ധിക്കുന്നു. ജോലിയിലും അനുകൂല സമയമാണ്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ജീവിതം സന്തോഷകരമായത് കൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. ജീവിതം മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലി ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോകാവുന്നതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസം നേട്ടങ്ങളുടേതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ഉള്ളതിനാല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. സാമ്പത്തിക സ്ഥിതിയില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നവര്ക്ക് അനുകൂല സമയമാണ്.
കന്നിരാശി
കന്നി രാശിക്കാരുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലമാണ് വരുന്ന ദിവസം ഉണ്ടാവുന്നത്. എങ്കിലും ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ദോഷങ്ങളെ ഗുണപ്രദമാക്കി മാറ്റാവുന്നതാണ്. എല്ലാ മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ശ്രദ്ധിക്കേണ്ടത് ദാമ്പത്യ്ത്തില്‍ ഉണ്ടാവുന്ന പൊരുത്തക്കേടുകളാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ ഗുണഫലങ്ങള്‍ കൂടിയ സമയം തന്നെയാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സന്തോഷവും ഐക്യവും വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴഉം ജീവിതത്തിലെ എല്ലാ തരത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്ന സമയം തന്നെയാണ്. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പൊരുത്തക്കേടുകള്‍ എല്ലാം തന്നെ പരിഹരിക്കുന്നതിനും അത് വഴി ദാമ്പത്യത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കരിയറില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരു തരത്തിലും ഇവര്‍ പ്രതിസന്ധികളെ ഭയന്ന് മാറി നില്‍ക്കുന്നില്ല. എല്ലാ നേട്ടങ്ങളും വന്നു ചേരുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ദീര്‍ഘകാല നേട്ടങ്ങള്‍ തേടി എത്തുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു, ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അനുകൂല സമയമാണ്.#mce_temp_url#
പ്രായം കുറക്കുന്ന മാജിക് വിത്ത്: യൗവ്വനം കാത്തു സൂക്ഷിക്കാം 50-കളിലും
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാവുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. പൊതുവേ വരുന്ന ആഴ്ചയില്‍ ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയം തന്നെയാണ്. ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാരെ കാത്തിരിക്കുന്നത് ഗുണഫലങ്ങളേക്കാള്‍ അല്‍പം ദോഷഫലങ്ങളാണ്. ഇത് നിങ്ങളില്‍ പ്രതികൂലമായ പല സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ജീവിതം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ദോഷകരമായി തീരുന്ന പല അനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവാം. ആരോഗ്യം പോലും പ്രതിസന്ധിയിലേക്ക് എത്തുന്നതിനുള്ള സാധ്യത വരുന് ആഴ്ചയില്‍ ഉണ്ടാവാം. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ആഴ്ചയവസാനം ഉണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്ക് സാധ്യത. ജീവിതത്തില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ജീവിതത്തില്‍ ആഗ്രഹിക്കുന്നതിനെ സ്വന്തമാക്കാന്‍ സാധിക്കാതെ വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം ഇല്ലാതെ വരുന്നത് മാനസികാരോഗ്യത്തെ തകര്‍ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് എല്ലാ തരത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്നത് ഈ ആഴ്ചയില്‍ തന്നെയാണ്. സാമ്പത്തികമായി നേട്ടങ്ങള്‍ തേടി എത്തും. കടം കൊടുത്ത പണം തിരിച്ച് ലഭിക്കും. സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങള്‍ തിരിഞ്ഞ് നടക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. ഇതെല്ലാം വരുന്ന ആഴ്ചയില്‍ മാനസിക സന്തോഷവും വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications