Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Weekly Horoscope: വര്‍ഷാവസാനം ഭാഗ്യത്തോട് ഭാഗ്യം, തേടിയെത്തുന്ന മഹാഭാഗ്യത്തില്‍ കണ്ണ് മഞ്ഞളിക്കും നാളുകാര്‍
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ ജീവിതം തന്നെ മാറി മറിയുന്ന ചില നക്ഷത്രക്കാരുണ്ട്. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും സാധാരണമാണ്. പലപ്പോഴും നമ്മുടെ ആശങ്ക വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്നതാണ്. എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ ജീവിതം തന്നെ മാറി പോവുന്നു. 27 നക്ഷത്രക്കാര്‍ക്കും പുതിയ ആഴ്ച എന്താണ് ഫലം എന്ന് നോക്കാം.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഗുണദോഷ സമ്മിശ്രമായ ഫലമാണ് ജ്യോതിഷം കാത്തു വെച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് എത്രത്തോളം മാറിചിന്തിക്കുന്നതിനും കരുതലോടെ ഇരിക്കുന്നതിനും സഹായകമാവുന്നു എന്നതും ശ്രദ്ധേയമാണ്. വരുന്ന ആഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ മാത്രം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് വരാന്‍ പോവുന്നത്. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സന്തോഷപ്രദമായ ജീവിതമാണ് ഈ ആഴ്ചയിലുണ്ടാവുന്നത്. എല്ലാ കാര്യങ്ങളിലും മേല്‍നോട്ടം വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ ഗുണഫലങ്ങള്‍ ധാരാളമുണ്ടാവും. ആഗ്രഹം പോലെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആരോഗ്യം മികച്ചതായിരിക്കും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ പ്രതീക്ഷയ്ക്കൊത്ത് എല്ലാം സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. പാരമ്പര്യ സ്വത്തുക്കള്‍ ലഭിക്കുന്നതിന് സാധ്യതയുണ്ട്.
കര്‍ക്കടകക്കൂറ്
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ വരുന്ന ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അനുകൂലമായ ഫലങ്ങള്‍ നിങ്ങളെ തേടി എത്തും. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. വരുന്ന 7 ദിവസവും നിങ്ങള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. മാത്രമല്ല സാമ്പത്തിക പരാധീനതകള്‍ എല്ലാം അകലുന്നു. അത് മാത്രമല്ല ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്നു. ഏത് സഹായത്തിനും സുഹൃത്തുക്കള്‍ കൂടെയുണ്ടാവുന്നു.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. ആരോഗ്യം മികച്ചതാവും. പൊതുവേ വരുന്ന ആഴ്ചയില്‍ എല്ലാ രാശിക്കാര്‍ക്കും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. നിക്ഷേപങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം മാറി മറിയുന്ന മാറ്റങ്ങളാണ് ഉണ്ടാവുന്നത്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന 7 ദിവസമാണ് വരാന്‍ പോവുന്നത്. സന്തോഷകരമായ സാഹചര്യം ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ ആഗ്രഹങ്ങള്‍ക്കും അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികമായുള്ള കഷ്ടപ്പാടുകള്‍ക്ക് അറുതിയാവുന്ന സമയമാണ്.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. തീവ്രമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ആഴ്ചയിലെ മാറ്റങ്ങള്‍. പോസിറ്റീവ് നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ സാധിക്കും. പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. പഠനാവശ്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. അതില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജീവിതത്തില്‍ ചെറിയ തോതില്‍ വെല്ലുവിളികള്‍ ഉണ്ടാവും. അതെല്ലാം തന്നെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിയ്ക്കും. എന്നാല്‍ ആഴ്ചയുടെ മധ്യത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ കുടുംബ ജീവിതമുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ പലപ്പോഴും ചെറിയ രീതിയില്‍ വെല്ലുവിളികള്‍ക്ക് സാധ്യത.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പുതിയ മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
