Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഇല്ലായ്മകളില്‍ നിന്ന് ഉയര്‍ത്തെണീക്കും, ഇന്ന് ഭാഗ്യം അനുഗ്രഹിക്കുന്ന 4 രാശിക്കാര്‍
Lucky Zodiac Signs Today: ജൂണ്‍ 15 ശനിയാഴ്ച, ചന്ദ്രന് ബുധന്റെ രാശിയായ കന്നിരാശിയില്‍ സഞ്ചരിക്കുന്നു. കൂടാതെ ഇന്ന് ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം തിഥിയാണ്. ഈ ദിവസം രവിയോഗം, വാരിയന്യോഗം, ശുക്രാദിത്യയോഗം, ഉത്രം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 4 രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് വര്‍ധിക്കും. പുതിയ സംരംഭം തുടങ്ങാന്‍ അവസരം ലഭിക്കും.
ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തിപ്പെടും. ശനിദേവന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറി ഭാഗ്യം ലഭിക്കും. കുടുംബം, തൊഴില്‍, സാമ്പത്തിക സ്ഥിതി എന്നിവ മെച്ചപ്പെടും. ജൂണ്‍ 15 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
ജൂണ്‍ 15 മിഥുന രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ള ദിവസമാണ്. മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം അനുകൂലമാകും. നടക്കാത്ത ആഗ്രഹങ്ങള്‍ സഫലമാകും, സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ് ചെയ്യുന്നതെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ബിസിനസ്സില്‍ വിജയവും നല്ല ലാഭവും ലഭിക്കും. ശനിദേവന്റെ കൃപയാല്‍, നിങ്ങളുടെ വഴിയില്‍ വരുന്ന പ്രശ്നങ്ങള്‍ കുറയുകയും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ നിറവേറ്റാനുള്ള അവസരങ്ങള്‍ ലഭിക്കും, അത് നിങ്ങളുടെ കരിയറിനെ ശക്തിപ്പെടുത്തും. ശമ്പളത്തില്‍ നല്ല വര്‍ദ്ധനവ്് കാണും. നിങ്ങളുടെ പിതാവില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും അനുഗ്രഹവും ലഭിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. അവരോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള അവസരവും ലഭിക്കും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിഫലനം കാണുക. എന്നിട്ട് എണ്ണ ആര്‍ക്കെങ്കിലും കൊടുക്കുക. അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
ചിങ്ങം
ജൂണ്‍ 15 ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ശുഭയോഗങ്ങളുടെ സ്വാധീനത്താല്‍ ഏറെക്കാലമായുള്ള ആഗ്രഹങ്ങള്‍ സഫലമാകും. ബിസിനസ്സിലെ നല്ല വളര്‍ച്ച നിങ്ങള്‍ക്ക് മനസ്സമാധാനം നല്‍കും. നിങ്ങളുടെ ഇണയുമായി എന്തെങ്കിലും തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, അത് അവസാനിക്കും. ആരോഗ്യത്തില്‍ നല്ല പുരോഗതി കാണും. സന്താനങ്ങളുടെ പുരോഗതിയില്‍ മനസ്സ് സന്തോഷിക്കും. നിങ്ങള്‍ക്ക് പുതിയ വസ്തു വാങ്ങാന്‍ കഴിയും. സുഹൃത്തിന്റെ സഹായത്താല്‍ കുടുങ്ങിക്കിടന്ന പണം തിരിച്ചുകിട്ടും. കുടുംബജീവിതം മെച്ചപ്പെടും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്കി സേവിക്കുക.
ധനു
ജൂണ്‍ 15 ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. ശനിദേവന്റെ അനുഗ്രഹത്താല്‍ ധനു രാശിക്കാര്‍ക്ക് സമൂഹത്തില്‍ പ്രശസ്തിയും പ്രതാപവും വര്‍ധിക്കുകയും ഭാഗ്യം തുണയാകുകയും ചെയ്യും. ഉപരിപഠനത്തിനായി വിദേശത്ത് പോകണമെങ്കില്‍ ശുഭഫലം ലഭിക്കും. ബന്ധുക്കളുമായി നല്ല സമയം ചെലവഴിക്കാനാകും. സുഹൃത്തുക്കളുടെ പിന്തുണയോടെ ചില ജോലികള്‍ പൂര്‍ത്തിയാകും. കുടുംബത്തോടും കുട്ടികളോടും ഒപ്പം നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ ദീപം തെളിയിക്കുക. കൂടാതെ ശനിദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ഷണ് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
മകരം
ജൂണ്‍ 15 മകരം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. മകരം രാശിക്കാരുടെ സമ്പത്ത്, ബുദ്ധി, വിദ്യാഭ്യാസം, അറിവ് എന്നിവ വര്‍ദ്ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടും. സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള അവസരങ്ങളുണ്ട്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കും. ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ലാഭം ഉണ്ടാകും, മത്സരത്തില്‍ പൂര്‍ണ്ണമായും വിജയിക്കും.
പരിഹാരം: ശനിദേവനെ പ്രീതിപ്പെടുത്താന്‍ 'ഓം പ്രാന്‍ പ്രീന്‍ പ്രാന്‍ സ: ശനിശ്ചരായ നമഃ' എന്ന മന്ത്രം മൂന്ന് തവണ ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications