Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: വിജയത്തേരോട്ടത്തില്‍ ഭാഗ്യം ഇന്ന് ഇവര്‍ക്കൊപ്പം: 12 രാശിക്കും സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറഞ്ഞാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും അറിഞ്ഞിരിക്കണം. സാമ്പത്തിക കാര്യങ്ങള്‍ ഒട്ടും നിസ്സാരമല്ല. കൂടാതെ എല്ലാ മേഖലകളിലും ഗ്രഹ-രാശിമാറ്റങ്ങളും സ്വാധീനിക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അത് മാത്രമല്ല കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നീ മേഖലകളില്‍ എല്ലാം തന്നെ വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും മുന്‍കൂട്ടി അറിയാം.

Weekly Horoscope: ആഴ്ചഫലത്തില്‍ അടിപതറുന്നവര്‍- 12 രാശിക്കാര്‍ക്കും സമ്പൂര്‍ണവാരഫലം
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. വാഹനയോഗം കാണുന്നു. കൂടാതെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു. രോഗാവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. മംഗള കാര്യങ്ങള്‍ നടക്കുന്നു. ഇത് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച് നില്‍ക്കുന്നു. കൂടാതെ തൊഴില്‍ രംഗത്തെ നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. കൂടാതെ ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എല്ലാ മാറ്റങ്ങളും നിങ്ങളില്‍ തേടി എത്തുന്ന സമയമാണ് ഇന്ന്. അത് മാത്രമല്ല ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം ഉണ്ടാവും. ജോലിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഭാഗ്യം നിങ്ങളെ തേടി എത്തുന്നതിനാല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു, കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നില നില്‍ക്കുന്ന സമയമാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. എങ്കിലും ശ്രദ്ധ വേണം ഓരോ കാര്യത്തിലും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. കാര്‍ഷിക മേഖലയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ശത്രുദോഷത്തെ ഇല്ലാതാക്കുന്നതിനും നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും അനുകൂല സമയമാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇന്നൊരു ദിവസത്തില്‍ സംഭവിക്കാം. പലപ്പോഴും ജോലി ആഗ്രഹിക്കുന്നവരില്‍ അനുകൂലമായ സാഹചര്യമാണ് കാത്തിരിക്കുന്നത്.. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങൡലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പലപ്പോഴും ഭാഗ്യത്തേരോട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നതില്‍ സംശയം വേണ്ട. കൂടാതെ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഉള്ള ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. കൂടാതെ ബിസിനസ് ചെയ്യുന്നവരില്‍ പലപ്പോഴും അനുകൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. കൊടുത്ത പണം തിരികെ ലഭിക്കുന്നു. സന്തോഷവും സമാധാനവും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അമിത ദേഷ്യത്തെ നിയന്ത്രിക്കണം, മാത്രമല്ല അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ പ്രതിസന്ധികള്‍ പ്രതീക്ഷിക്കാം. പലപ്പോഴും ഇത് സൗഹൃദത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം എന്നതിനാല്‍ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങളെല്ലാം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. സന്തോഷത്തിന്റെ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും കലാരംഗത്ത് നിങ്ങളെ അംഗീകരിക്കുന്ന മാറ്റങ്ങള്‍ തേടി എത്തുന്നു. പല കോണില്‍ നിന്നും ധനവരുമാനം ഇരട്ടിയാവുന്നു. അനാവശ്യ ആശങ്കകള്‍ ഇല്ലാതാക്കാന്‍ കഠിന പ്രയത്‌നം അനിവാര്യമായി വരും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ബിസിനസ് മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതാവുന്നു. പഠനത്തില്‍ മികവ് തെളിയിക്കുന്നതിനും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications