Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള് -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: ആഴ്ചഫലത്തില്‍ അടിപതറുന്നവര്‍- 12 രാശിക്കാര്‍ക്കും സമ്പൂര്‍ണവാരഫലം
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്ന് നമുക്ക് നോക്കാം. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ പല വിധത്തില്‍ നിങ്ങളെ സ്വാധീനിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും വരുന്ന ഒരാഴ്ച എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ഗ്രഹദോഷങ്ങള്‍ രാശിമാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ പ്രതിസന്ധികളും ഉണ്ടാവുന്നു. വരുന്ന 7 ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഫലങ്ങള്‍. എങ്കിലും ഭാഗ്യപരീക്ഷണത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. എങ്കിലും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. എങ്കിലും അശ്രദ്ധ പലപ്പോഴും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കൂടുതല്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. പലപ്പോഴും കടം കൊടുക്കുന്നതും കടം വാങ്ങുന്നതും അല്‍പം ശ്രദ്ധിക്കണം. വരുമാനത്തിന് ഇരട്ടി പലപ്പോഴും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ രാജയോഗമാണ് കാത്തിരിക്കുന്നത്. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ വളരെ മോശമായി നിങ്ങളെ ബാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ച്ചയും സന്തോഷകരമായ മാറ്റങ്ങള്‍ക്കും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അനാരോഗ്യം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞ് പോവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുന്ന വിട്ടുവീഴ്ചകള്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയായിരിക്കും. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. എങ്കിലും അശ്രദ്ധ പലപ്പോഴും കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അനുയോജ്യമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിന് യോഗം കാണുന്നു. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവുണ്ട്.. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും കൃത്യമായി മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും അതിനെയെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും അംഗീകാരം തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അനാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകള്‍ നിസ്സാരമല്ല. കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ചിലവാക്കുന്ന ഓരോ നാണയത്തിനും പ്രാധാന്യം നല്‍കേണ്ടതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ജീവിതത്തില്‍ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം ഇരട്ടിയാവും. സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. എങ്കിലും ചെറിയ അസ്വാരസ്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ മികച്ച സമയമാണ് . എങ്കിലും ചെറിയ അസ്വസ്ഥതകള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എങ്കിലും ഗുണദോഷ സമ്മിശ്രമായ ഫലമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍അനുകൂലമായിരിക്കണം എന്നില്ല. മാനസികാരോഗ്യം നിസ്സാരമല്ല. ശ്രദ്ധിച്ച് വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. നിര്‍ഭാഗ്യം വരുന്ന ആഴ്ചയില്‍ ഉണ്ടാവുമെങ്കിലും പിന്നീട് ഭാഗ്യം തേടി എത്തുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. പക്ഷേ അതിനെ നിസ്സാരമാക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ എല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് വരുന്ന ഏഴ് ദിവസം കൂടുതല്‍ മാറ്റങ്ങള് ആഗ്രഹിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. അശ്രദ്ധ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കും എത്തിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ കാര്യങ്ങളാണ് വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നത്. ഇത് പല വിധത്തിലുള്ള പ്രതികൂല മാറ്റങ്ങള്‍ക്ക് നിങ്ങളെ വിധേയമാക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ ജീവിതത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി കടം കൊടുക്കുന്നതും കടം വാങ്ങുന്നതും ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യമായി പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. നിങ്ങള്‍ക്ക് പല കോണില്‍ നിന്നും അനുകൂല ഫലങ്ങളുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications