Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
Rashiphalam: ഇനിയുള്ള മണിക്കൂറുകള്‍ സങ്കീര്‍ണം: നിസ്സാരമെന്ന് തോന്നുന്നതെല്ലാം വിനയായിത്തീരും: രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്നതാണ് ആദ്യം എല്ലാവരും നോക്കുന്നത്. എന്നാല്‍ ഗുണദോഷഫലങ്ങള്‍ ഒരു ജീവിതത്തില്‍ സാധാരണ സംഭവിക്കുന്നത് തന്നെയാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ ആരൊക്കെ കരുതിയിരിക്കണം ആരൊക്കെ സന്തോഷിക്കണം എന്ന് ഇന്നത്തെ രാശിഫലം പറയും. അതില്‍ നിങ്ങളുടെ ഫലം എപ്രകാരമെന്ന് നോക്കാം.

ആയുസ്സൊഴികെ എല്ലാം മുന്‍കൂട്ടി അറിയാം: ഈ 3 പേരുടെ തലവര തിരുത്തുന്നത് ഇതാണ്
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും അനുകൂലമായി വരുമെങ്കിലും അതിലുണ്ടവാവുന്ന അശ്രദ്ധ ചെറിയ ദോഷങ്ങള്‍ വരുത്തി വെക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെയല്ല കാര്യങ്ങളുണ്ടാവുന്നത്. അതുകൊണ്ട് തന്നെ അശ്രദ്ധയുണ്ടെങ്കില്‍ ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ സാമ്പത്തിക പ്രശ്നവും പരിഹരിക്കപ്പെടും. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യം നിസ്സാരമാക്കരുത്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നു. അത് വഴി സന്തോഷം നിലനിര്‍ത്താനും സാധിക്കുന്നു. കുടുംബത്തില്‍ എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതെല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും അവര്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒരു സമയമാണ് കാത്തിരിക്കുന്നത്. കാര്യങ്ങളെല്ലാം തന്നെ വിജയകരമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സന്തോഷകരമായ അവസ്ഥകളിലേക്ക് എത്തുമെങ്കിലും അതില്‍ എത്രത്തോളം ആയുസ്സുണ്ടെന്നത് നിശ്ചയമില്ലാത്ത കാര്യമാണ്. സാമ്പത്തികം അനുകൂലം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ സന്തോഷകരമായ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. എന്നാല്‍ ശരിയായെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും പിന്നീട് ഒരു വെല്ലുവിളിയായി മാറുന്നു. നേട്ടങ്ങള്‍ നഷ്ടങ്ങളിലേക്ക് എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുമെങ്കിലും അതിന് പിന്നില്‍ ധാരാളം കഷ്ടപ്പെടേണ്ടി വരും. മത്സരങ്ങളില്‍ പുറകോട്ട് നില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍# ഭീകരമായിരിക്കും. സന്തോഷത്തിന്റെ തരിമ്പ് പോലും ഇന്നത്തെ ദിവസം ഉണ്ടായിരിക്കുകയില്ല. സമാധാനത്തോടെ മുന്നോട്ട് പോവാന്‍ നല്ലതുപോലെ കഷ്ടപ്പെടേണ്ടി വരുന്നു. ആരോഗ്യം മികച്ചതാവും. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും ഉണ്ടായിരിക്കുക. ജോലിയുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. നേടേണ്ടതെല്ലാം നേടിയെടുക്കുമെങ്കിലും പിന്നീട് അതില്‍ പോലും ദു:ഖിക്കുന്ന അവസ്ഥയുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ബിസിനസുമായി ബന്ധപ്പെട്ട് പല വിധത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത കാണുന്നു. കൂടാതെ ചെയ്യുന്ന ജോലിയിലും പ്രതിസന്ധികളുണ്ടാവാം. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികള്‍ ധാരാളം നേരിടേണ്ടി വരാം. പലപ്പോഴും ആശങ്കകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടായിരിക്കാം. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും അത് നിങ്ങളുടെ ജോലിയേയും ജീവിതത്തേയും ബാധിക്കുകയും ചെയ്യാം. ആരോഗ്യപ്രശ്നങ്ങള്‍ അകന്ന് പോവുന്നു.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെയായിരിക്കണം എന്നില്ല. എങ്കിലും കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് പ്രശ്നങ്ങളില്‍ മാറ്റം വരുന്നു. പലപ്പോഴുും സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. ആരോഗ്യം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം തന്നെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന അവസ്ഥകളുണ്ടാവാം. നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കാം. നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് പലപ്പോഴും ഫലം ലഭിക്കുന്നു. എന്നാല്‍ അതിലുണ്ടാവുന്ന ചെറിയ നെഗറ്റീവ് മാറ്റം പോലും നിങ്ങളെ തകര്‍ക്കാം.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടി നില്ക്കുന്ന ഒരു സമയമാണ്. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവുന്നു. പ്രതികൂലാവസ്ഥയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്താവുന്നതാണ്. എല്ലാ അര്‍ത്ഥത്തിലും ജീവിതം അനുകൂലാവസ്ഥയില്‍ മാറുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങള്ക്കുണ്ടാവുന്നതിന് ഇന്നത്തെ ദിവസം കാരണമാകുന്നു.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ്. സന്തോഷകരമായ പല സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കും. ജോലിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications