Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
ആയുസ്സൊഴികെ എല്ലാം മുന്‍കൂട്ടി അറിയാം: ഈ 3 പേരുടെ തലവര തിരുത്തുന്നത് ഇതാണ്
സംഖ്യാശാസ്ത്ര പ്രകാരം ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. സംഖ്യാശാസ്ത്ര വിദഗ്ധര്‍ നമ്മുടെ ജനനത്തീയ്യതിയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ച് കൃത്യമായി പ്രവചിക്കുന്നു. ജനനത്തീയ്യതി അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും സംഭവിക്കാന്‍ പോവുന്നതിനെക്കുറിച്ചും മുന്‍കൂട്ടി അറിയുന്നതിനായി പണ്ട് മുതല്‍ തന്നെ ന്യൂമറോളജി തിരഞ്ഞെടുത്തിരുന്നു.
എന്നാല്‍ ഇനി പറയുന്ന 3 സംഖ്യകളില്‍ ജനിച്ചവര്‍ക്ക് കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു എന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. അത് മാത്രമല്ല മറ്റ് പല കാര്യങ്ങളെക്കുറിച്ചും നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രത്യേക കഴിവുകളുള്ള ആ 3 സംഖ്യകള്‍ ആരൊക്കെയെന്ന് നോക്കാം.

ജന്മസംഖ്യ3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അവര്‍ക്ക് ധനസമ്പാദനത്തിന് വേണ്ടി വളരെയധികം സാധിക്കുന്നു. കൂടാതെ സംഖ്യാശാസ്ത്രമനുസരിച്ച് ഇവരെ പ്രതിനിധീകരിക്കുന്നത് കേതു ഗ്രഹമാണ്. ഇവര്‍ പലപ്പോഴും ജീവിതത്തില്‍ ആത്മീയമായും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. അത് കൂടാതെ ഇവര്‍ക്ക് മനുഷ്യരുടെ മനസ്സ് വായിക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ് ന്യൂമറോളജി പ്രകാരം പറയുന്നത്. ഇവര്‍ക്ക് ഭൂതകാലത്തില്‍ പല വിധത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല മനസ്സറിയുന്നതിനുള്ള കഴിവിലൂടെ നിങ്ങള്‍ക്ക് ഭാവിയിലേക്ക് പുതിയ വെളിച്ചം വീശുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതം തന്നെ ഇവരുടെ ഈ കഴിവിനാല് മാറി മറിയുന്നു.
ജന്മസംഖ്യ 7
ജന്മസംഖ്യ 7 ആണെങ്കില്‍ നിങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും. അത് മാത്രമല്ല ഒരു തരത്തിലുള്ള ബന്ധനവും ഇവരെ ബാധിക്കുന്നില്ല. കൂടാതെ അതിന് വേണ്ടി ഇവര്‍ ശ്രമിക്കുന്നുമില്ല. ആളുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും അവരുടെ മനസ്സില്‍ എന്താണെന്ന് മനസ്സിലാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. അവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ജന്മസംഖ്യ 9
ജന്മസംഖ്യ 9 ആണെന്നുണ്ടെങ്കില്‍ അവര്‍ക്ക് പലപ്പോഴും നിഗൂഢമായ സ്വഭാവമാണ് എന്നാണ് പറയുന്നത്. പലപ്പോഴും ഇവരുടെ സ്വഭാവത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആദ്യം ആളുകള്‍ ഓര്‍ക്കുന്നത് നിഗൂഢതയെക്കുറിച്ചാണ്. എന്നാല്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും വായിക്കാനും അവര്‍ പ്രാപ്തരാണ് എന്നതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല ഇത്തരക്കാര്‍ ഒരു വ്യക്തിയുടെ വാക്കുകളും ആംഗ്യങ്ങളും വരെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ വളരെ സൂക്ഷ്മമായി മറ്റുള്ളവരെ നിരീക്ഷിക്കുകയും മറ്റുള്ളവരുടെ മനസ്സിലുള്ളത് മനസ്സിലാക്കാന്‍ പ്രാപ്തരാകുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications