Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സൂര്യ-ബുധ സംഗമം: നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക്, നിമിഷനേരത്തില്‍ 3 രാശിക്കാരുടെ ധനയോഗം തെളിയും, കരിയറും
ഗ്രഹ-രാശി മാറ്റങ്ങള്‍ അതിന്റേതായ സമയത്ത് സംഭവിക്കുന്നു. പലപ്പോഴും ഗ്രഹ-രാശിമാറ്റങ്ങള്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്ന സ്വാധീനം എത്രത്തോളം എന്നത് തിരിച്ചറിയാന്‍ അല്പം സമയം എടുക്കും. 12 രാശിക്കാരുടേയും മുന്നോട്ടുള്ള ജീവിതത്തില്‍ ഓരോ മാറ്റവും സ്വാധീനം ചെലുത്തുന്നു എന്നതാണ് സത്യം. പലപ്പോഴും ജ്യോതിഷ പ്രകാരം നിശ്ചിത കാലയളവിന് ശേഷം സംഭവിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. മനുഷ്യ ജീവിതത്തില്‍ ഓരോ സമയവും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്.
സൂര്യന്- ബുധനുമായി ചേരുമ്പോള്‍ അത് നിങ്ങളുടെ ദിവസത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. മെയ് മാസത്തില്‍ സൂര്യനും ബുധനും സംക്രമിക്കുന്നു. ഇതിന്റെ ഫലമായി 3 രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ മാറ്റങ്ങളും സ്ഥാനക്കയറ്റവും സന്തോഷവും എല്ലാം തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റേയും സൂര്യന്റേയും സംയോജനം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും ഇവരുടെ ലഗ്നത്തിലാണ് ഗുണാനുഭവങ്ങള്‍ രൂപം കൊള്ളുന്നത്.ഇത് നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. സന്തോഷകരമായ അന്തരീക്ഷം കുടുംബത്തില്‍ ഉണ്ടാവുന്നു വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടേക്കാം. സ്വത്തുക്കള്‍ നിക്ഷേപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വിവാഹത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെയും ബുധന്റെയും സംയോജനം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളും അനുകൂലമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നു. ശരിയായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഗുണപ്രദമായിരിക്കും. ജോലിയിലും ബിസിനസിലും ഉണ്ടാവുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് വികസിക്കുന്നതിനും അത് വഴി സാമ്പത്തിക ലാഭം തേടി എത്തുന്നതിനും സാധ്യതയുണ്ട്. ബിസിനസില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പുതിയ ബിസിനസ് ആരംഭിക്കുന്നതിന് പ്രചോദനം നല്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റേയും ബുധന്റേയും സംയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. വരുമാനം ഇരട്ടിയാവുന്നു. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ലോട്ടറി ഭാഗ്യവും ചിട്ടിയും അടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മാറി മറിയും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും പല തരത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങള്‍ സംഭവിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
