Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശനി സൃഷ്ടിക്കും നവപഞ്ചമ രാജയോഗം: 30 വര്‍ഷത്തെ ഭാഗ്യം കരിയറിലും ബിസിനസിലും നേട്ടങ്ങളുടെ പെരുമഴ
ജ്യോതിഷ പ്രകാരം നവപഞ്ചമ രാജയോഗത്തിന് തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ജ്യോതിഷ പ്രകാരം ഉണ്ടാവുന്ന നിങ്ങളുടെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. ശനിയുടേയും ബുധന്റേയും നവപഞ്ചമ രാജയോഗം 30 വര്‍ഷത്തിന് ശേഷമാണ് രൂപപ്പെടാന്‍ പോവുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. കരിയറിലുണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
രാജയോഗം രൂപം കൊള്ളുന്നതോടെ അത് നിങ്ങളുടെ ജീവിതത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. 12 രാശിക്കാരിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. ഓഗസ്റ്റിലാണ് ശനിയും ബുധനും ചേരുന്നത് വഴി ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇത് എന്തൊക്കെയാണ് നിങ്ങള്‍ക്ക് ഫലങ്ങളായി നല്‍കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ജൂണ്‍ 8, ചോതി നക്ഷത്രത്തിലെ ശിവയോഗം, സൂര്യനെപ്പോലെ ജ്വലിക്കും ഭാഗ്യരാശിക്കാര്‍
മിഥുനം രാശി
നവപഞ്ചമ രാജയോഗത്തിന്റെ രൂപീകരണം മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും ജോലിയിലും ബിസിനസിലും പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണപരമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജോലിയിലും ബിസിനസിലും സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ പുതിയ പ്രോജക്റ്റില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ക്രിയേറ്റീവ് ആയി ജോലി ചെയ്യുന്നവരില്‍ അതിനുള്ള അനുകൂല സാഹചര്യം തേടി എത്തുന്നു. ഈ സമയം സ്ഥാനക്കയറ്റം ലഭിക്കുന്നു. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പാരമ്പര്യമായി സമ്പത്ത് ലഭിക്കുന്നതിനുള്ള യോഗം കാണുന്നു.
ചിങ്ങം രാശി
നവപഞ്ചം രാജയോഗ രൂപം കൊള്ളുന്നത് ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ മാസവരുമാനം ഇരട്ടിയാവുന്നു. ദൈനംദിന വരുമാനം ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. നിങ്ങളുടെ കഴിവ് വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങളും സാമ്പത്തിക ലാഭവും കൊണ്ട് വരുന്നു. സമൂഹത്തില്‍ വരുമാനവും അന്തസ്സും വര്‍ദ്ധിക്കുന്നു. നിങ്ങള്‍ക്ക് ധാരാളം യാത്രകള്‍ നടത്തുന്നതിനും അത് വിദേശയാത്രകളിലേക്കും നിങ്ങളെ എത്തിക്കുന്നു. ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. മാത്രമല്ല അത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കൊണ്ട് വരുന്നു. പുതിയ ജോലിക്ക് നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി ന്ിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. ഭാവിയില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ നിങ്ങള്‍ തേടി എത്തുന്ന മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ഇരട്ടിയാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ അത് ഗുണാനുഭവങ്ങള്‍ നല്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി നേട്ടം ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷം എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ കുടുംബത്തില്‍ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു. അത് കൂടാതെ നിക്ഷേപിക്കുന്ന പണമെല്ലാം തന്നെ ഭാവിയിലേക്ക് സുരക്ഷിതമായി വെക്കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications

