Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ജൂണ്‍ 8, ചോതി നക്ഷത്രത്തിലെ ശിവയോഗം, സൂര്യനെപ്പോലെ ജ്വലിക്കും ഭാഗ്യരാശിക്കാര്‍
ഇന്നത്തെ രാശിഫലത്തിന്റെ അടിസ്ഥാനത്തില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അതില്‍ ഗുണാനുഭവങ്ങള്‍ കൂടുതലായി മാറുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങളുടെ ജീവിതം മാറി മറിയുന്നതിന് പിന്നിലെ കാരണം ഇന്നത്തെ ദിവസത്തെ ഗ്രഹമാറ്റങ്ങള്‍ തന്നെയായിരിക്കും. ചോതി നക്ഷത്രത്തില്‍ ശിവയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് കൊണ്ട് വരുന്നത്.
ഇന്നത്തെ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ ഏതൊക്കെ രാശിക്കാരാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം മാറ്റി മറിയ്ക്കുന്നു എന്നതും ശ്രദ്ധേയമാണ്. 12 രാശിക്കാരിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും ചില രാശിക്കാരെ അത് അല്പം കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യ ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാണ്. ബുധന്റേയും വ്യാഴത്തിന്റേയും സംയോജനത്തിന്റെ ഫലമായി നിങ്ങളില്‍ ആത്മവിശ്വാസം ഇരട്ടിയാവുന്നു. കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. പുതിയ എന്തെങ്കിലും കാര്യത്തിന് തുടക്കം കുറിയ്ക്കുന്നത് വളരെയധികം മാറ്റങ്ങൡലേക്ക് എത്തുന്നു. ചോതി നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന ശിവയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളിലേക്ക് എത്തുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുന്നു.

കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാരുടെ വൃശ്ചികത്തിലെ ചന്ദ്രന് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. വൈകാരികമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ശക്തമായ സാമ്പത്തിക സ്ഥിതിയാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം സംഭവിക്കുന്ന മോശം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആശയവിനിമയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളാണ് തേടി എത്തുന്നത്. വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിനും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുന്നതിനും സാധിക്കുന്നു. സ്വാഭാവികമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. പലരും നിങ്ങളെ അംഗീകരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും തൊഴില്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടുതല്‍ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ശ്രദ്ധിക്കാതെ ചെയ്യുന്ന കാര്യം പോലും ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നതിനാല്‍ അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതാണ് സത്യം. പല കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നതിനും അത് നിലനിര്‍ത്തുന്നതിനും സാധിക്കുന്ന സമയമാണ്.



Click it and Unblock the Notifications

