Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ശനി കൃപയാല്‍ നവംബര്‍ വരെ വച്ചടി കയറ്റം, ആഢംബരങ്ങളില്‍ ആറാടും രാശിക്കാര്‍
Saturn Retrograde 2024: ജ്യോതിഷത്തില്‍ ശനിയെ നീതിയുടെ ദൈവമായി കണക്കാക്കുന്നു. ഈ സമയം ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് ഉള്ളത്. എന്നാല്‍ ജൂണ്‍ 30 ഞായറാഴ്ച പുലര്‍ച്ചെ 12:35 ന് ശനി വക്രഗതിയില്‍ നീങ്ങും. അന്നു മുതല്‍ ശനിയുടെ വിപരീത ചലനം ആരംഭിക്കും. ജൂണ്‍ 30 മുതല്‍ നവംബര്‍ 15 വരെ ശനി കുംഭ രാശിയില്‍ വക്രഗതിയില്‍ തുടരും. നവംബര്‍ 15 ന് വൈകുന്നേരം ശനി നേരിട്ട് സഞ്ചരിച്ചുതുടങ്ങും.
ഇങ്ങനെ 139 ദിവസം ശനി വിപരീത ദിശയിലായിരിക്കും. ഗ്രഹങ്ങള്‍ വക്രഗതിയിലായിരിക്കുമ്പോള്‍ അശുഭകരമായ ഫലങ്ങള്‍ നല്‍കുമെങ്കിലും, ശനിയുടെ വിപരീത ചലനം 5 രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് തൊഴില്‍ പുരോഗതി, സ്വത്ത്, വലിയ നേട്ടങ്ങള്‍ എന്നിവ ലഭിക്കാനുള്ള അവസരങ്ങളുണ്ടാകും. ശനിയുടെ പ്രതിലോമ സഞ്ചാരം മൂലം ഭാഗ്യം പ്രകാശിക്കുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ശനി പിന്നോക്കം നില്ക്കാന് പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ അവസരമുണ്ട്. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ശനി നല്‍കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറില്‍ പുരോഗതി കൈവരിക്കുന്നതിന് നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ പൂര്‍ണ്ണമായി സഹായിക്കും. ശനിദേവന് ഈ സമയം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.
ഇടവം
ഇടവം രാശിക്കാരുടെ പത്താം ഭാവത്തില്‍ ശനി വത്രഗതിയില് നീങ്ങാന്‍ പോകുന്നു. വരാനിരിക്കുന്ന സമയം നിങ്ങളുടെ കരിയറിന് വളരെ അനുകൂലമായിരിക്കും. സര്‍ക്കാര്‍ ജോലികളില്‍ മികച്ച വിജയം നേടാനും സാധ്യതയുണ്ട്. മേലുദ്യോഗസ്ഥര്‍ നിങ്ങളെ വിശ്വസിക്കുകയും ജോലിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ ഏല്‍പ്പിക്കുകയും ചെയ്യും. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ധിക്കും. നവംബര്‍ വരെ നിങ്ങള്‍ക്ക് ചില വലിയ വിജയങ്ങളും ലഭിച്ചേക്കാം. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ വര്‍ദ്ധിക്കും.
ചിങ്ങം
ശനിയുടെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ഗുണകരമാണെന്ന് തെളിയാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും മികച്ച വിജയം നേടാനുള്ള അവസരങ്ങളുണ്ടാകും. സ്വന്തം ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ മേഖലയില്‍ നല്ല പണം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികളോ പദ്ധതികളോ പുനരാരംഭിക്കുന്നതിന് ശനിയുടെ പിന്മാറ്റം സഹായകമാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില പ്രത്യേക നേട്ടങ്ങളും ലഭിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിക്കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍, അതെല്ലാം ഈ സമയം തിരികെ ലഭിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരത്തില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ധനു രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ കരിയറില്‍ വേഗത്തില്‍ വിജയം നേടാനാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങളുടെ സ്ഥാനംകൂടുതല് ശക്തമാകും. ചില മേഖലകളില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത്, ഓരോ ഘട്ടത്തിലും നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. സമ്പത്തിന്റെ കാര്യത്തിലും ശനി നിങ്ങള്‍ക്ക് ഈ സമയം വലിയ നേട്ടങ്ങള്‍ നല്‍കും.
മകരം
മകരരാശിയിലെ ആളുകള്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം വളരെ ശുഭകരമാണെന്ന് തെളിയുന്നു. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തമാകും. പണം ലാഭിക്കാന്‍ ശനി നിങ്ങളെ സഹായിക്കും. ഇതുമൂലം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. പുതിയ വസ്തു വാങ്ങുന്നതിന് സമയം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ കുടുംബത്തിന്റെ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ആഢംബരങ്ങള്‍ നിങ്ങള്‍ പൂര്‍ണ്ണമായി ആസ്വദിക്കും. ശനിയുടെ പിന്മാറ്റം പ്രണയ ബന്ധങ്ങള്‍ക്കും ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് ഈ സമയം സമൂഹത്തില്‍ ഉയര്‍ന്ന ബഹുമാനം ലഭിക്കും. നിങ്ങള്‍ക്ക് മറ്റ് ആളുകളെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications