Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മേയ് 2024: ഭാഗ്യദിനങ്ങള്ക്ക് തുടക്കമായി: വരുന്ന 31 നാളുകള്‍ സര്‍വ്വസൗഭാഗ്യം ഈ രാശിക്ക്
മേയ് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടക്കുന്നുണ്ട്. ഇതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മേയ് മാസത്തില്‍ നിങ്ങളെ തേടി വരുന്ന ചില ഭാഗ്യമാറ്റങ്ങള്‍ ഉണ്ട്. ഓരോ ഗ്രഹമാറ്റവും 12 രാശിക്കാരേയും 27 നക്ഷത്രക്കാരേയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ സര്‍വ്വസൗഭാഗ്യം നിറയുന്ന ചില രാശിക്കാരുണ്ട്. മേയ് മാസം ഇവര്‍ക്ക് മാത്രം ഉള്ളതാണ്. അത്രയധികം മാറ്റങ്ങളാണ് ജീവിതത്തില്‍ ഇവര്‍ക്കുണ്ടാവുന്നത്.
എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ഇനി പറയുന്ന നാല് രാശിക്കാര്‍ നിമിത്തം ജീവിതം തന്നെ മാറി വരുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിയില്‍ ആരിലൊക്കെയാണ് അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നത് ആര്‍ക്കൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
Most read: മേയ് 2024: അപ്രതീക്ഷിത ധനനേട്ടം, ഭാഗ്യാനുഭവങ്ങള്‍, കരിയര്‍ ഉയര്‍ച്ച: 12 രാശിക്കും സമ്പൂര്‍ണഫലം

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് ഏപ്രില്‍ മാസം. വീട് പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി സാധിക്കുന്നു. അതോടൊപ്പം തന്നെ വാഹനയോഗവും മേടം രാശിക്കാരെ കാത്തിരിക്കുന്ന ഒരു സമയമാണ് എന്നതില്‍ തര്‍ക്കമില്ല. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ വരെ അനുകൂലമായി മാറുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ ജീവിതം തന്നെ മാറി മറിയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവരുടെ പത്താം ഭാവത്തില്‍ സൂര്യന് സ്ഥിതി ചെയ്യുന്നതാണ് അനുകൂല മാറ്റങ്ങളിലേക്ക് എത്തിക്കുന്നത്. ജീവിതത്തില്‍ ഒരു സ്ഥലത്തും നിങ്ങള്‍ പരാജയപ്പെടുന്നില്ല. എല്ലാ കഴിവുകളും അംഗീകരിക്കപ്പെടുകയും അതില്‍ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു. പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തിലുടനീളം നിറയുന്നു. നിങ്ങളെ തേടി പല വിധത്തിലുള്ള അംഗീകാരങ്ങളും അവാര്‍ഡുകളും എത്തുന്നു. വിവാഹം നടക്കുന്നതിനും പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരെ തേടി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. ഒരിക്കലും നിങ്ങള്‍ ഒരു കാര്യത്തിനും പുറകോട്ട് പോവേണ്ടി വരുന്നില്ല. ജീവിതത്തില്‍ സൂര്യന് നല്കുന്ന അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാവരുമായുള്ള ബന്ധം മികച്ച് നില്ക്കുന്നു. സഹോദരന്മാരുടെ ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങള്‍ നിമിത്തം ഉണ്ടാവും. വീട് പണി പുനരാരംഭിക്കുന്നതിനും അതില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. എല്ലാ പ്രതിസന്ധിയും അകലുന്ന ഒരു സമയം തന്നെയാണ് ഇവര്‍ക്ക്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് മേയ് മാസം അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ്. അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ വളരെ വലിയ തോതില്‍ നിങ്ങളെ തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. എല്ലാ കാര്യങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും അതില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. ചെറിയ രീതിയില്‍ പോലും പ്രതിസന്ധികള്‍ അനുഭവിക്കാതെ 31 ദിവസം കടന്ന് പോവുന്നു. സാമ്പത്തിക നേട്ടവും തൊഴില്‍ അവസരങ്ങളും നിങ്ങള്‍ക്കുണ്ടാവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications