Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
ജ്യോതിഷത്തിന് തെറ്റില്ല ഇവരുടെ കാര്യത്തില്‍: ഇടവത്തില്‍ ഇരട്ടരാജയോഗം 6 നാളുകാരില്‍
ഇടവമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ അനുകൂലമായതും പ്രതികൂലമായതുമായ പല കാര്യങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇടവത്തില്‍ ഭാഗ്യം തേടി എത്തുന്ന ചില നക്ഷത്രക്കാരുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും ഭാഗ്യത്തിന്റെ കൊടുമുടി കയറുന്ന ചില നക്ഷത്രക്കാരുണ്ട്.
സന്തോഷകരമായ മാറ്റങ്ങളിലേക്ക് തുടക്കം കുറിയ്ക്കുന്നതിനാല് ജീവിതം തന്നെ ഇവരില്‍ മാറി മറിയുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിനും അതില്‍ നന്മയും സ്നേഹവും കണ്ടെത്തുന്നതിനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ഇടവത്തില്‍ അവരുടെ ഭാഗ്യം കൈപ്പിടിയില്‍ ആക്കുന്നവര്‍ എന്ന് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരുടെ ജീവിതത്തില്‍ അവരുടെ എല്ലാ വിധത്തിലുള്ള ഭാഗ്യവും നിങ്ങളുടെ ജീവിതത്തില്‍ മാറി വരുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം കെട്ടിപ്പടുക്കുന്നതിന് യോഗം കാണുന്ന ചില നക്ഷത്രക്കാരില്‍ മികച്ചതാണ് കാര്‍ത്തിക നക്ഷത്രം. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ജോലിയിലെ മാറ്റങ്ങളും കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തുന്നു. ഇത് മാത്രമല്ല ഇടവമാസത്തിലെ ഗുണപരമായ മാറ്റങ്ങളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന മാസമാണ് ഇടവ മാസം.
രോഹിണി
രോഹിണി നക്ഷത്രക്കാരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ദിവസമനാണ് വരാന്‍ ഇരിക്കുന്നത്. വരുന്ന 31 ദിവസങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഇടവം 15-ന് ശേഷം ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എല്ലാം തന്നെ നിങ്ങളില്‍ നിന്ന് മാഞ്ഞു പോവുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഇവര്‍ക്ക് നിലനിന്നിരുന്നത്. എന്നാല്‍ അതിനെയെല്ലാം തന്നെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന മാസമാണ് ഇടവം. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്നതിനുള്ള സാധ്യതയാണ് എന്നതാണ് ഇടവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ഇടവമാസം വളരെയധികം ഐശ്വര്യത്തോടെ നിലനില്ക്കുന്നവരാണ്. സമ്പത്സമൃദ്ധിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് സംഭവിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും യോഗം കാണുന്നു. കൂടാതെ കരിയറില്‍ അതിശക്തമായ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഇടവത്തിന്ഖെ മാറ്റം പലപ്പോഴും ഗുണകരമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്. ആഗ്രഹിക്കുന്നത്പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതാണ് സത്യം. പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനപരമാ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് ഇടവ മാസം.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതിനേക്കാള്‍ സമ്പത്തും അംഗീകാരവും തേടി എത്തുന്നവരാണ് ചോതി നക്ഷത്രക്കാര്‍. അതിന് നിമിത്തമാവുന്നത് ഇടവ മാസമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ നിറയുന്ന ഈ മാസം ഗുണപ്രദമായ പല കാര്യങ്ങളേയും സൂചിപ്പിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ വളരെ പെട്ടെന്ന് തീരുമാനമാവുന്നു. ആരോഗ്യം മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ശത്രുക്കളെല്ലാം തന്നെ പലപ്പോഴും നിങ്ങളുമായി സൗഹൃദത്തിലാവുന്നു. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











