Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
വിരലിലെണ്ണാം 9 ദിനങ്ങള്‍: ശേഷം ജീവിതം മാറി മറിയും, ധനം ഇരട്ടിയാവും: ബുധന്‍ കനിയും
ബുധന്റെ വക്രഗതി സഞ്ചാരം ഗുണപ്രദമായി മാറുന്ന ചില രാശിക്കാരുണ്ട്. ജ്യോതിഷത്തില്‍ സമയാസമയം ഓരോ രാശിമാറ്റവും ഗ്രഹമാറ്റവും നടക്കുന്നതിന്റെ ഫലമായി ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന രാശിക്കാരെക്കുറിച്ചാണ് ഈ ലേഖനം. പ്രത്യേകിച്ച് നിശ്ചിത കാലയളവില്‍ മാറ്റങ്ങള്‍ സ്വാധീനിക്കുന്നവരെങ്കില്. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ ഗുണപ്രദമായി പലപ്പോഴും മാറുന്നു എന്നതാണ് സത്യം. ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു ഗ്രഹമാറ്റത്തിനാണ് ഇപ്പോള്‍ തുടക്കം കുരിക്കുന്നത്.
നവംബറില്‍ വൃശ്ചികം രാശിയില്‍ ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. ഈ സമയം ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. പലപ്പോഴും 12 രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നല്കുന്നു ബുധന്‍. അവര്‍ ഏതൊക്കെ രാശിക്കാരാണെന്നും എന്തൊക്കെയാണ് നവംബര്‍ തുടക്കം തന്നെ അവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്നും നമുക്ക് നോക്കാം.

Weekly Horoscope: ജോലിയില്‍ ഉയര്‍ച്ച, സന്താനലാഭം, ധനനേട്ടം: ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്
വൃശ്ചികം രാശി
വൃശ്ചികം രാശിയില്‍ തന്നെയാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ഇരട്ടി ധനനേട്ടവും സാമ്പത്തിക സ്ഥിരതയും ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. ജോലിയില്‍ ശമ്പള വര്‍ദ്ധനവും കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതത്തിലെ എല്ലാ സന്തോഷവും വരുന്ന 9 ദിവസത്തിന് ശേഷം ഇവരെ കാത്തിരിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുകയും അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് ബുധന്റെ വക്രഗതി സഞ്ചാരം. പലപ്പോഴും വാഹനം , വീട് എന്നിവ വാങ്ങുന്നതിനുള്ള അനുകൂല സമയമാണ്. കൂടാതെ ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും അത് വഴി നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നതിനും നിലവില്‍ ബിസിനസ് ഉള്ളവര്‍ക്ക് അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമുണ്ടാവുകയും ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കൂടാതെ സമൂഹത്തില്‍ ഉന്നത സ്ഥാനം നേടിയെടുക്കുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. വസ്തുസംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ലാഭം വരുന്ന തരത്തില്‍ കച്ചവടം നടക്കും. ആസ്തിയില്‍ വര്‍ദ്ധനവുണ്ടാവുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു.സാമ്പത്തികമായി മികച്ച സമയമായതിനാല്‍ നിങ്ങളുടെ ജീവിതത്തിലും അനുകൂലമായ പല സാഹചര്യങ്ങളും തേടി വരുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സന്തോഷകരമായ പലസാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വാഹനയോഗവും സന്താനസൗഭാഗ്യവും നിങ്ങളെ തേടി വരുന്ന സമയമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്കും ബുധന്റെ വക്രഗതി സഞ്ചാരം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ അകറ്റി നേട്ടങ്ങളിലേക്ക് എത്തും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. പഠന കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജീവിതം അനുഭവിക്കുന്നതിനേക്കാള്രസകരമായി തോന്നുന്നു. ബിസിനസില്‍ നേട്ടങ്ങളും അത് വഴി സന്തോഷകരമായ സാമ്പത്തിക ലാഭവും ഉണ്ടാവാ. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വരുന്ന 9 ദിവസത്തിനുള്ളില്‍ തന്നെ തീരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
