Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
മേടത്തിലെ രാജയോഗം തുടങ്ങിക്കഴിഞ്ഞു: അനുഭവത്തില്‍ വരുന്ന 15 നാളുകാര്‍, വെച്ചടി വെച്ചടി കയറ്റം
മേടമാസത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു, അതുപോലെ തന്നെ രാജയോഗത്തിനും തുടക്കമായി. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന ഒരു വിഷുക്കാലത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെ ജീവിതത്തിലേക്കുള്ള ഒരു സമയമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും മേടമാസം രാജയോഗം അനുഭവത്തില്‍ വരുന്ന ചില നക്ഷത്രക്കാരുണ്ട്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ആര്‍ക്കൊക്കെയാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉയര്‍ച്ചകള്‍, നേട്ടങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. രാജയോഗം ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമല്ല, എന്നാല്‍ പ്രതിസന്ധികളുടെ ആഘാതം കുറയ്ക്കുന്നതിന് സാധിക്കുന്നു. രാജയോഗം ഫലത്തില്‍ വരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മിഥുനക്കൂറ് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. രാജയോഗം അതിന്റെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും അനുഗ്രഹങ്ങളും കൊണ്ട് വരുന്ന മാസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. അപ്രതീക്ഷിതമായി നിങ്ങളെ തേടി പണം എത്തുന്നു. വരുമാനം വര്‍ദ്ധിക്കുകയും വെച്ചടി വെച്ചടി കയറ്റം ഉണ്ടാവുന്നു. അനുകൂലമായ സാഹചര്യങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ജീവിതത്തില്‍ പല വിധത്തില്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഉപരിപഠനത്തിന് പോവുന്നതിനുള്ള യോഗം കാണുന്നു. ദൈവാനുഗ്രഹം തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തിലും യോഗം കാണുന്നു. വാഹനം മാറ്റി വാങ്ങുന്നതിന് ഉള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഉണ്ടാവുന്നത്.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മേടത്തില് രാജയോഗം അത്ഭുതപ്പെടുത്തുന്നതായിരിക്കും. രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത വിജയവും ഉത്തരവാദിത്വവും തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ സാമ്പത്തിക നേട്ടം നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അനുകൂലമാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു. ജീവിതത്തില്‍ തേടി എത്തുന്ന പല ഗുണാനുഭവങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. രാജയോഗ ജീവിതം നിങ്ങളെ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കാലങ്ങളായി നടക്കാതിരുന്ന പല കാര്യങ്ങളും പെട്ടെന്ന് നടക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളെയാണ് മേടത്തില് പ്രദാനം ചെയ്യുന്നത്. ആശങ്കകളെല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കടങ്ങളെല്ലാം തീരുകയും ധനാഗമയോഗം ഉണ്ടാവുകയും ചെയ്യുന്നു.
മകരക്കൂറ് (ഉത്രാടം 2 ,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ മഹാരാജയോഗമാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. കൂടുതല്‍ സമയം പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന മാറ്റത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്നു. പ്രശസ്തിയും പണവും നിങ്ങളെ കൂടുതല്‍ ഉയരത്തിലേക്ക് എത്തിക്കുന്നു. ലോട്ടറി ഭാഗ്യം വരെ തേടി എത്തുന്ന മാസമാണ് എന്നതില്‍ സംശയം വേണ്ട. മേടം 2025 കടക്കുമ്പോഴേക്ക് ജീവിതം തന്നെ മാറി മറിയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications