Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
രാജയോഗഫലം തേടി എത്തും ദിനം: ഉച്ചയ്ക്ക് ശേഷം 3 രാശിയുടെ തലയിലെഴുത്ത് മാറും
ഇന്നത്തെ രാശിഫലം നാമെല്ലാവരും വായിച്ച് കഴിഞ്ഞു. എന്നാല്‍ ചില ഭാഗ്യ രാശിക്കാരുടെ ഭാഗ്യം സമയം കഴിയുന്തോറും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഇവരില്‍ ഭാഗ്യം വര്‍ദ്ധിക്കുന്നത്. സാമ്പത്തികമായും കുടുംബപരമായും എല്ലാം ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇന്നത്തെ ദിവസം 12 രാശിക്കാരില്‍ ഇനി പറയുന്ന 3 രാശിക്കാര്‍ക്ക് അനുഭവിക്കേണ്ടി വരില്ല.
ജീവിതത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ സാധാരണമാണ്. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ ഇന്നത്തെ ദിവസം അത്തരം ഏറ്റക്കുറച്ചിലുകള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്ന് മാത്രമല്ല ഗുണാനുഭവങ്ങള്‍ ഇരട്ടായാവുകയും ചെയ്യുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ കാത്തിരിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ഭാഗ്യ ശാലികളില്‍ നിങ്ങളുണ്ടോ എന്ന് നോക്കാം.

കണ്ണടച്ച് തീരും മുന്‍പ് കടങ്ങള്‍ തീരും, ഒരു നാണയമൂല്യം നൂറിരട്ടി ഫലം നല്‍കും, ധനവരവിന് വാസ്തു
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൈനിറയെ സൗഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത് എന്ന് തന്നെ പറയാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. സന്തോഷകരമാ. സാഹചര്യം പലപ്പോഴും ജീവിതത്തിലുണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ജോലിയില്‍ ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും പൂര്‍ത്തിയാക്കാം. ജീവിതത്തില്‍ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ട ദിനമാണ് ഇന്ന് എന്ന കാര്യം മറക്കേണ്ടതില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏത് കാര്യത്തിലും വിജയകരമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഏത് കാര്യത്തിനും ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിനുള്ള മനശക്തി ഉണ്ടാവുന്നു. ആത്മവിശ്വാസത്തോടെ ഓരോ കാര്യത്തിലും ഇടപെടുന്നതിനും അതില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും ഉള്ളയോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പെട്ടെന്നാണ് സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നത്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിച്ചത് എന്താണോ അത് നിങ്ങളുടെ കൈകളിലെത്തുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനാല്‍ ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. നീണ്ട നാളായി ആഗ്രഹിക്കുന്ന കാര്യം പൂര്‍ത്തീകരിക്കപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആത്മ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നതിനാല്‍ പിന്നീടങ്ങോട്ടുള്ള മണിക്കൂറുകള്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കുടുംബത്തില്‍ സമാധാനം സന്തോഷം എന്നിവ ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പക്ഷേ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഇതിലും മികച്ച ദിവസം ഇല്ലെന്ന് തന്നെ പറയാം. സാമ്പത്തിക കാര്യങ്ങളിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാവുന്നു. സന്തോഷത്തോടെ കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. കുടുംബത്തില്‍ നിലനില്‍ക്കുന്ന സന്തോഷം നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങളിലൂടെ കടന്ന് പോവുന്ന ഒരു ദിവസമാണ് ഇന്നത്തേത് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
