Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ
അവിട്ടത്തില്‍ രവിയോഗം: കരിയര്‍, ധനം, ദാമ്പത്യം ഇന്നത്തെ പുലരിയില്‍ ഭദ്രം ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം കൂടിച്ചേരുന്നുണ്ട്. ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാര്‍ ഭാഗ്യത്തിന്റെ മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നവരുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്കാണ് നിങ്ങള്‍ ഇത് വഴി എത്തുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ധനം, കരിയര്‍, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും ഭാഗ്യം നിറഞ്ഞ് നില്ക്കുന്ന ചില രാശിക്കാരുണ്ട്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 4 രാശിക്കാരുടെ ഭാഗ്യ ദിനമാണ് ഇന്ന്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഭാഗ്യം കൂടെയുണ്ട് എന്ന് മാത്രമല്ല അത് ജീവിതതത്തില്‍ സന്തോഷം നിറയ്ക്കും എന്നതുമാണ് ഏറ്റവും വലിയ കാര്യം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഭാഗ്യം കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാത്തിരിക്കുന്ന സൗഭാഗ്യങ്ങളില്‍ കണ്ണുമഞ്ഞളിക്കുന്നു. കൂടാതെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല ഇത്തരം സാഹചര്യങ്ങള്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. പലപ്പോഴും എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ മികച്ചതായി മാറുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം കൂടെ തന്നെയുണ്ട് എന്നതാണ് സത്യം. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങള്‍ ഓരോന്നായി കരസ്ഥമാക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്. വളരെയധികം സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ ആറാടുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പൂര്‍ത്തീകരിക്കാതെ കിടക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അതെല്ലാം തന്നെ അനുകൂലമായ മാറ്റങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും ഇന്ന് നടക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്ന് നിങ്ങളെ തേടി എത്തുന്നു. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഗുണപരമായ നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ആരോഗ്യം മികച്ച മാറ്റങ്ങള്‍ നല്കുന്നു. സാമ്പത്തിക സ്ഥിതിയിലും ഇരട്ടി മാറ്റങ്ങളുണ്ടാവുന്നു. കടം വാങ്ങിയ തുക തിരികെ നല്‍കുന്നതിനും കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനും യോഗം കാണുന്നു. സാമ്പത്തിക മാറ്റങ്ങളെല്ലാം നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ഒന്നിനൊന്ന് മികച്ച സമയമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. ആരോഗ്യം നിസ്സാരമല്ല എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുന്നതിന് സാധിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.



Click it and Unblock the Notifications