Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
Jupiter Transit: ഇടവം രാശിയില്‍ വ്യാഴം: സമ്പന്നതയുടെ പടവില്‍ ഇവര്‍, കരിയര്‍ മാറ്റവും അതിഗംഭീരം
വ്യാഴം ഇടവം രാശിയിലേക്ക് മാറുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഗ്രഹങ്ങള്‍ നിശ്ചിത ഇടവേളയില്‍ രാശിമാറുമ്പോള്‍ പലപ്പോഴും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഭാഗ്യ ഫലങ്ങളും നിങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ഇടവം രാശിയില്‍ സഞ്ചരിക്കുന്ന വ്യാഴം പലപ്പോഴും ചിങ്ങം ഉള്‍പ്പടെയുള്ള രാശിക്കാര്‍ക്ക് നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല.
വ്യാഴം ഇടവം രാശിയിലേക്ക് മാറുന്നത് അനുസരിച്ച് പലപ്പോഴും കരിയറിലും സമ്പത്തിലും എല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. വരുന്ന 300 ദിവസത്തിനുള്ളില്‍ തന്നെ ചില രാശിക്കാര്‍ക്ക് പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാവുന്നു. രാജയോഗത്തിലേക്കാണ് ഇവര്‍ എത്തുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ ഇടവത്തിന്റെ വ്യാഴം രാശിയിലേക്കുള്ള സംക്രമണം നിമിത്തം ഉണ്ടാവുന്നത് എന്ന് നോക്കാം.

Most read: Weekly Numerology Horoscope: സൗഭാഗ്യങ്ങളില്‍ മതിമറക്കും, വാരഫലം അത്ഭുതപ്പെടുത്തും
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ബജറ്റിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടാവുന്നു. പുതിയ ജോലി ആരംഭിക്കുന്നതിനും അതില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത അപൂര്‍വ്വ ഭാഗ്യം തേടി എത്തുന്ന സമയം കൂടിയാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും വ്യാഴത്തിന്റെ ഇടവം രാശിയിലെ സംക്രമണം വളരെയധികം ഗുണം ചെയ്യുന്നു. ബിസിനസ് ചെയ്യുന്ന സമയം പല നല്ല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തിലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവുന്നു. ഇത് കൂടാതെ ബിസിനസ് പുതിയതായി ആരംഭിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളം ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി മാറുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം പലപ്പോഴും മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലികള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കരിയറില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു. പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര നടത്തുന്നതിനുള്ള സാധ്യത കാണുന്നു. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. എപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications