Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
Weekly Numerology Horoscope: സൗഭാഗ്യങ്ങളില്‍ മതിമറക്കും, വാരഫലം അത്ഭുതപ്പെടുത്തും
ന്യൂമറോളജി പ്രകാരം ഓരോരുത്തരിലും ഓരോ മാറ്റങ്ങളുണ്ടാവുന്നു. വരുന്ന ആഴ്ച എന്താണ് നിങ്ങള്‍ ഓരോരുത്തര്‍ക്കും കാത്തിരിക്കുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും. ജൂലൈ 21 മുതല്‍ 27 വരെ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അനുകൂലം മാത്രമല്ല പ്രതികൂലമായ ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
ജന്മസംഖ്യയെ അടിസ്ഥാനമാക്കി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഓരോരുത്തര്‍ക്കും എങ്ങനെയാണ് ഫലം കാത്തിരിക്കുന്നത് എന്നത് എപ്പോഴും അത്ഭുതകരമായ ഒന്നാണ്. ജന്മസംഖ്യയെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന് നമുക്ക് നോക്കാം.

നമ്പര്‍ 1: (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 1 ആണെങ്കില്‍ വരുന്ന ആഴ്ചയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. പലപ്പോഴും ശുഭകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂല മാറ്റം തന്നെയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
നമ്പര്‍ 2: (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും പ്രണയിക്കുന്നവര്‍ക്കാണ് അനുകൂല നേട്ടങ്ങളുണ്ടാവുന്നത്. വിവാഹത്തിന് വരെ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായി മാറുന്നു.
നമ്പര്‍ 3: (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ മൂന്നാം നമ്പറില്‍ പെട്ടവരാണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. ജോലിസ്ഥലത്ത് സംയമനം പാലിക്കേണ്ടതുണ്ട്. ഏത് പ്രശ്നത്തേയും പ്രതിസന്ധികളില്ലാതെ നേരിടാന്‍ സാധിക്കുന്നു. ആഴ്ചാവസാനം നിങ്ങള്‍ക്ക് പല വിധത്തിലുള്ള നല്ല വാര്‍ത്തകളും കേള്‍ക്കാം.
നമ്പര്‍ 4: (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവരില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും ഉള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവതം സന്തോഷത്തിന്റേതായിരിക്കും. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിന് മികച്ച സമയമാണ്. ഭാവിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതായി മാറുന്നു. ഏത് സമയവും അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു.
നമ്പര്‍ 5: (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. ഏത് കാര്യവും പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തികമായി സ്വത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. പ്രണയിക്കുന്നവരുടെ കാര്യത്തില്‍ അത് വിവാഹത്തിലേക്ക് എത്താം.
നമ്പര്‍ 6: (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ജീവിതത്തില്‍ പരിമിതികള്‍ ധാരാളമുണ്ടായിരിക്കും. എങ്കിലും അവയൊന്നും തന്നെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നില്ല. ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ വരാം. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ അത് ജീവിതത്തില്‍ പ്രശ്നങ്ങളല്ലാതെ മാറുന്നു. സാമ്പത്തിക പുരോഗതിക്കുള്ള സാധ്യതയും വളരെ കൂടുതലാണ്.
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടേത് 7 ആണ് എങ്കില്‍ അവര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. അനുകൂലാവസ്ഥകള്‍ പല രീതിയില്‍ നിങ്ങളെ ബാധിക്കും. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ടായിരിക്കും. ആഴ്ചയുടെ അവസാനം ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം.
നമ്പര്‍ 8: (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ സംഖ്യ 8 ആണെങ്കില്‍ ഈ ആഴ്ചയില്‍ ഇവരെ കാത്തിരിക്കുന്നത് അനുകൂല ഫലങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രണയിക്കുന്നവരില്‍ അനുകൂല സാഹചര്യമായിരിക്കും. സാമ്പത്തികം അതി ശക്തമായിരിക്കും. പല ബന്ധങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉള്ളതാണെങ്കിലും അതെല്ലാം തന്നെ സന്തോഷം നല്കുന്നവയായിരിക്കും.
നമ്പര്‍ 9: (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് സമൃദ്ധിയും സന്തോഷവും ധാരാളം ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. പരസ്പര സ്നേഹവും ബഹുമാനവും ഒരു ബന്ധത്തില്‍ ഇവര്‍ക്ക് നിലനില്ക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന പ്രതിസന്ധികള്‍ ചെറിയ തോതില്‍ ബാധിക്കുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ചില അവസരങ്ങളില്‍ അനുകൂലമല്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications