Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Guru Vakri 2024: ഇടവത്തില്‍ വ്യാഴമെത്തുമ്പോള് നിന്ന നില്പില് ഭാഗ്യം, അടുത്ത പുലരി ഇവര്‍ക്കുള്ളത്
വ്യാഴത്തിന്റെ രാശിമാറ്റം ചില രാശിക്കാരില്‍ വളരെ അനുകൂലവും ചിലരില്‍ പ്രതികൂലവുമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ദേവഗുരുവാണ് വ്യാഴം. അതുകൊണ്ട് തന്നെ വ്യാഴത്തിന് ജ്യോതിഷത്തില്‍ വളരെ അധികം പ്രാധാന്യവും ഉണ്ട്. വ്യാഴത്തിന്റെ രാശിമാറ്റം ഒരു കൊല്ലം കൊണ്ടാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴം പന്ത്രണ്ട് വര്‍ഷമെടുത്താണ് പന്ത്രണ്ട് രാശിക്കാരിലും സഞ്ചരിക്കുന്നത്.
ഒരു നിശ്ചിത കാലയളവിന് ശേഷം വ്യാഴം രാശിമാറുന്നു. വ്യാഴത്തിന്റെ രാശിമാറ്റത്തില്‍ ഏകദേശം ഒരു വര്‍ഷത്തോളം സമയമെടുക്കുന്നതിനാല്‍ പലപ്പോഴും വ്യാഴവട്ടക്കാലം എന്നാണ് വ്യാഴത്തിന്റെ രാശിമാറ്റത്തെ പയുന്നതും. എന്നാല്‍ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരത്തെത്തുടര്ന്ന് ചില രാശിക്കാര്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു.

Most read: Career Horoscope: പ്രവചനാതീതം വരുന്ന 7 ദിവസങ്ങള്‍: കരിയര്‍, ജോലി, വരുമാനം എല്ലാം തീരുമാനമാവും
വ്യാഴം ഇടവത്തില്‍
വ്യാഴം ഇടവം രാശിയിലേക്ക് വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ വ്യാഴത്തിന്റെ നേട്ടം പല വിധത്തില്‍ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചിലരുണ്ട്. നിലവില്‍ ശുക്രരാശിയായ ഇടവത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ 2025 മെയ് വരെ വ്യാഴം ഇടവത്തില്‍ തന്നെ തുടരുന്നു. എന്നാല്‍ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അവര്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവര്‍ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ധനുവിന്റെ ആറാം ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇതിലൂടെ ഇവര്‍ക്ക് ഭാഗ്യത്തിന്റെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. പൂര്‍ണ പിന്തുണയുണ്ടാവുന്ന പല സാഹചര്യങ്ങളും ഉണ്ടാവുന്നു. വളരെക്കാലമായി ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും അതില്‍ നേട്ടങ്ങളുണ്ടാവുന്നതിനും സാധിക്കുന്നു. നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും മാറ്റങ്ങളുണ്ടാവും. ജീവിതം തന്നെ വഴിതിരിഞ്ഞ് പോവുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴത്തിന്റെ വക്രഗതിസഞ്ചാരം നടക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും വലിയ നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. ഭാഗ്യ സമയമായതിനാല്‍ അത് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്കുണ്ടാവുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. എല്ലാ അഭിലാഷങ്ങളും ആഗ്രഹങ്ങളും നിങ്ങള്‍ നിറവേറ്റുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. കന്നി രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. പലപ്പോഴും വ്യാഴത്തിന്റെ ചലനം അനുകൂലമല്ലാത്ത നേട്ടങ്ങള്‍ പൊതുവേ നല്‍കുമെങ്കിലും ഈ ഗ്രഹസ്ഥാനത്തില് ഗുണഫലങ്ങള്‍ വാരിക്കോരി നല്കുന്നു. ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മാറ്റങ്ങള്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
