Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ധനുമാസം സമ്പൂര്‍ണ നക്ഷത്രഫലം: രാജയോഗം കാത്തിരിക്കുന്ന നക്ഷത്രക്കാര്‍
ധനുമാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നക്ഷത്രപ്രകാരം ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് ഏതൊക്കെ രീതിയില്‍ അനൂകൂല മാറ്റങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. സൂര്യന് വൃശ്ചികം രാശിയില്‍ നിന്ന് മാറി ധനുവിലേക്ക് സഞ്ചരിക്കുമ്പോഴാണ് ധനുമാസത്തിന് തുടക്കം കുറിക്കുന്നത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 13 വരെയാണ് ധനുമാസം.
ഗ്രഹനിലകള്‍ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് ധനുമാസത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ തടസ്സങ്ങളില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാവുന്ന രാജയോഗ സമാനമായ ജീവിതം സംഭവിക്കുന്ന ചില രാശിക്കാരുണ്ട്. രാജയോഗത്തേക്കാള്‍ എല്ലാ കാര്യത്തിലും ശുഭയോഗമാണ് ഇവര്‍ക്കുണ്ടാവുന്നത്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്ന ശുഭഫലങ്ങളെന്നും നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ധനു മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിനും അത് വഴി നേട്ടങ്ങള്‍ സംഭവിക്കുന്നതിനും സാധ്യതയുണ്ട്. കൂടാതെ ശനി അതിന്റെ അവസാന ഘട്ട സംക്രമണത്തില്‍ ആയതിനാല്‍ പലപ്പോഴും ശുഭകരമായ പല നേട്ടങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ജീവിതത്തില്‍ പല കാര്യങ്ങളുമായും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളും അവസാനിക്കുന്ന സമയമാണ്. പലപ്പോഴും മുന്‍മാസത്തേക്കാള്‍ മികച്ച നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തെ കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് എത്തിയ്ക്കും. ദോഷങ്ങള്‍ക്കെല്ലാം പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക നേട്ടം തേടി എത്തുന്നു ധനുമാസത്തില്‍. പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ധനനേട്ടങ്ങള്‍ പലപ്പോഴും ജീവിതത്തെ മാറ്റി മറിയ്ക്കും. അപ്രതീക്ഷിതമായി പല കോണില്‍ നിന്നും പണം ലഭിക്കുന്നു. ആത്മാര്‍ത്ഥമായി എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ധനുമാസത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങളെ എന്നന്നേക്കുമായി പ്രതിരോധിക്കാനും സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ജോലിയില്‍ എല്ലാ വിധത്തിലുള്ള അനുകൂല ഫലങ്ങളും ഉണ്ടാവുന്ന സമയമാണ്. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് വീണ്ടും ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രചോദനം നല്‍കും.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ പ്രതിസന്ധിയും അവസാനിക്കുന്ന സമയമാണ്. ജീവിതത്തെപ്പറ്റി നല്ല വാര്‍ത്തകള്‍ തേടി എത്തും. സമയബന്ധിതമായി എല്ലാ ചുമതലകളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പല കോണില്‍ നിന്നും ധനവരവുണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. യാത്രകള്‍ നടത്തുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. അത് തന്നെ ഇവരെ രാജയോഗ സമാനമായ മാറ്റങ്ങളിലേക്ക് എത്തിക്കും. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നത് ഈ സമയത്താണ്. അത്രയധികം ഗുണഫലങ്ങളാണ് ധനുമാസത്തില്‍ ഇവര്‍ക്കുണ്ടാവുന്നത്. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്കും കാരണമാകുന്ന ഒരു മാസം കൂടിയാണ് ധനുമാസം. സാമ്പത്തികമായി മികച്ച സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഒരുമിച്ച് വരുന്ന സമയമാണ് ധനുമാസം. രാജയോഗ സമാനമായ മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുനന്തിന് സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവും. കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുന്ന സമയമാണ് ധനുമാസം. ജീവിതം തന്നെ ഇവരെ മാറ്റി മറിയ്ക്കുന്നു. സന്തോഷകരമായ മാറ്റങ്ങളും മംഗളകരമായ കാര്യങ്ങളും സംഭവിക്കുന്ന സമയം കൂടിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
