Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
Rashiphalam: ഞായറാഴ്ചയില്‍ തെളിയുന്നത് ആരുടെയെല്ലാം ഭാഗ്യം, അറിയാം സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് കരിയര്‍, ധനം, ജോലി, എന്ന് നമുക്ക് നോക്കാം. ഒരു ദിവസത്തിന്റെ ആരംഭം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതാണ് രാശിഫലത്തില്‍ വായിക്കാം.
കാത്തിരിക്കുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ എപ്രകാരം നിങ്ങളില്‍ ഗുണദോഷമാറ്റങ്ങള് കൊണ്ട് വരുന്നു, ആര്‍ക്കൊക്കെയാണ് ഇന്നത്തെ ഗ്രഹനില ഗുണകരമാവുന്നത് എന്നതിനെക്കുറിച്ച് വിശദമായി വായിക്കാം. അത് മാത്രമല്ല ഓരോ ഗ്രഹനിലകള്ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ഇന്ന് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്.

മേടം:
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കാന്‍ സാധ്യത. ധനകാര്യത്തില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. കുടുംബ പിന്തുണ ലഭിക്കുന്ന സമയം കൂടിയാണ്.
ഇടവം:
സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണ് ഇടവം രാശിക്ക്. നിക്ഷേപ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. ദാമ്പത്യത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാകും. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം:
മിഥുനം രാശിക്ക് ഇന്ന് പല കാര്യങ്ങളിലും ആശയവിനിമയ കഴിവ് നേട്ടമാകും. ഓഫീസ് കാര്യങ്ങളില്‍ പ്രശംസ ലഭിക്കും. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം ഉണ്ടാവാം. കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്.
കര്‍ക്കിടകം:
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തും.
ചിങ്ങം:
ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വിജയം. സാമ്പത്തിക സ്ഥിതി മികച്ചതാവും. ജോലിയില്‍ ഇന്നത്തെ ദിവസം അംഗീകാരം ലഭിക്കും. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി:
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ പദ്ധതിപൂര്വ്വമായ പ്രവര്‍ത്തനം വിജയത്തിലേക്ക് നയിക്കും. ആരോഗ്യപരമായി ഭക്ഷണക്രമത്തില്‍ ശ്രദ്ധ ്അനിവാര്യമാണ്.

തുലാം:
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണകരമായ സമയമാണ്. കൂടാതെ ബന്ധങ്ങളില്‍ തുറന്ന സംവാദം ഗുണകരം. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിച്ച് വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
വൃശ്ചികം:
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആത്മവിശ്വാസം ഉയരും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല സമയം. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ധനു:
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം പലപ്പോഴും ഗുണകരമായി മാറുന്നു. കൂടാതെ പല തരത്തിലുള്ള യാത്രകള്‍ക്ക് സാധ്യതയുണ്ട്. പഠനവും വിജയവും ഇങ്ങോട്ട് തേടി എത്തും. സാമ്പത്തികമായി മിതത്വം പാലിക്കുക.
മകരം:
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് ദീര്‍ഘകാല മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. കൂടാതെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുക. ജോലിയില്‍ സ്ഥിരത ലഭിക്കും. ആരോഗ്യത്തില്‍ ശ്രദ്ധ അനിവാര്യമാണ്.
കുംഭം:
കുംഭം രാശിക്കാര്‍ക്ക് അവരുടെ പുതിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ അനുയോജ്യമായ ദിവസം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മീനം:
മീനം രാശിക്കാര്‍ക്ക് ഇന്ന് പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ നിങ്ങളുടെ ആത്മീയ ചിന്തകള്‍ വര്‍ധിക്കും. ബന്ധങ്ങളില്‍ സൗഹൃദവും സന്തോഷവും വര്‍ധിക്കും. ധനകാര്യത്തില്‍ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.



Click it and Unblock the Notifications
