Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rahiphalam: കണ്ണു വെയ്ക്കുന്നതെല്ലാം സ്വന്തമാക്കും: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഓരോ സമയത്തും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം തന്നെ ഇന്നത്തെ ദിവസം എപ്രകാരമാണ് എന്ന് നോക്കാം. ആരൊക്കെയാണ് നേട്ടങ്ങളിലേക്ക് കുതിയ്ക്കുന്നത് ആരൊക്കെയാണ് പ്രശ്നത്തിലേക്ക് എത്തുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

Makar Sankranti 2025: പടി കയറി വരും ഐശ്വര്യവും ധനവും മകരസംക്രാന്തിയില്‍ ഐശ്വര്യപ്പെരുമഴ
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ കാര്യങ്ങളെല്ലാം വിചാരിച്ചത് പോലെ പൂര്‍ത്തിയാക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കും. ആരോഗ്യകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. മാത്രമല്ല അവരുടെ ആഗ്രഹം പോലെ എല്ലാ കാര്യവും പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. ജോലിയില്‍ ഉയര്‍ച്ചയും നേട്ടവും തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ നേട്ടങ്ങളും തേടി എത്തും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദിവസമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച ദിവസമാണ്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ കാത്തിരിക്കുന്നു. കൂടാതെ രാജയോഗ സമാനമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ധനനേട്ടങ്ങളില് നിങ്ങള്‍ നിറയുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടങ്ങളെല്ലാം ഇല്ലാതാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. പ്രതീക്ഷകള്‍ നിങ്ങളെ നേട്ടത്തിലേക്ക് എത്തുന്നു. തടസ്സങ്ങളെല്ലാം തന്നെ അകലുന്ന ഒരു ദിവസമാണ്. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിന് സാധിക്കുന്നു.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ആശങ്കകള്‍ പല കാര്യത്തിലും ഉണ്ടാവും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം നിറയ്ക്കും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആക്കുന്നതിന് സാധിക്കും. എല്ലാ തടസ്സങ്ങളും അവസാനിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയിലെ തടസ്സങ്ങള്‍ക്ക് അവസാനം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. ആരോഗ്യം പ്രതിസന്ധിയിലാവും. എന്നാല്‍ ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കാം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങളെല്ലാം വരുതിയിലാക്കാം.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. മംഗള കാര്യങ്ങള്‍ക്ക് യോഗം കാണുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ഇന്നത്തെ ദിവസം ചെറിയ രീതിയില്‍ പ്രശ്നത്തിലാക്കാം.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പല നെഗറ്റീവ് ചിന്തകളും ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കടം കൊടുക്കുന്നത് അല്പം ശ്രദ്ധിക്കണം. കാരണം തിരിച്ച് കിട്ടാന്‍ അല്പം പ്രയാസം കാണും. പല വിധത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബത്തില്‍ സംഭവിക്കാം. ആരോഗ്യം നിസ്സാരമാക്കരുത്.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. സന്തോഷകരമായ വാര്‍ത്തകള്‍ ഇവരുടെ ജീവിതത്തില്‍ കേള്‍ക്കാന്‍ ഇടയുണ്ട്. ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നേട്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications