Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
Rashiphalam 26 May 2025: അഭിവൃദ്ധിയിലേക്ക് കുതിക്കും ഇന്നത്തെ ദിവസം: സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് എന്ന് മുന്‍കൂട്ടി അറിയാം. ചെയ്യുന്ന ഓരോ കാര്യവും എത്രത്തോളം ഗുണകരമാണ് എന്നും നമുക്ക് തിരിച്ചറിയാവുന്നതാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടാതെ ജീവിതത്തില്‍ കരിയര്‍, ധനം, ജോലി, ദാമ്പത്യം എന്നീ മേഖലകളിലും സംഭവിക്കുന്ന മാറ്റങ്ങള്‍ ഇപ്രകാരമാണ്.

ഉത്രട്ടാതിയില്‍ ശനി: ചവിട്ടി നില്ക്കുന്നിടം സ്വന്തമാക്കും, അത്രയധികം ശനി കനിയുന്ന ഭാഗ്യ രാശിക്കാര്‍
മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ ജീവിതത്തില്‍ സമ്പൂര്‍ണ നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. കൂടാതെ സന്തോഷം നിറയുന്ന മണിക്കൂറുകളാണ് ഇവരെ കാത്തിരിക്കുന്നത്. ദിനങ്ങളോളം പരിശ്രമിച്ചിട്ട് നടക്കാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും കാത്തിരിക്കുന്ന ദിനമായതിനാല്‍ അതെല്ലാം തന്നെ തെളിയുന്ന ഗുണമായി മാറുന്നു.
ഇടവം
ഇടവം രാശിക്കാരില്‍ ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യവും മികച്ചതായിരിക്കും. പാര്‍ടണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തില്‍ സംഭവിക്കും. ജീവിതം തന്നെ മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവുന്ന സമയമാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതവും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
മിഥുനം
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ നേട്ടങ്ങളുണ്ടാക്കുന്നു. വാഹനയോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. എന്ന് മാത്രമല്ല ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കുകയില്ല.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിലാറാടുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ശനിയുടെ സ്ഥാനവും മികച്ചതായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനത്തിന് അനുസരചിച്ച് വേണം പണം ചിലവാക്കുന്നതിന്. സമ്പത്തിന്റെ കാര്യത്തില്‍ ഇവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ല . അത്രയധികം മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. പാരമ്പര്യമായി സ്വത്തുക്കളെല്ലാം തന്നെ കൈപ്പിടിയില്‍ ആവുന്നു. അതെല്ലാം തന്നെ ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവാം. ബിസിനസിലെ നേട്ടങ്ങള്‍ തേടി എത്തുന്നു. വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ അല്പം കരുതല്‍ അനിവാര്യമാണ്. പ്രശ്നങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നതിനാല്‍ എല്ലാ അര്‍ത്ഥത്തിലും രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരെ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഓരോ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ അനിവാര്യമായ കാലമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി സംഭവിക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ തേടി എത്തുന്നു. മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അത് സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങളും കൊണ്ട് വരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പണം കടം കൊടുത്തത് തിരിച്ച് കിട്ടുന്നതിന് യോഗം കാണുന്നു. കൂടാതെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് യോഗം കാണുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. മത്സരപ്പരീക്ഷകളില്‍ ഇന്നത വിജയം കരസ്ഥമാക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. അത് പലപ്പോഴും സന്തോഷകരമായ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലഫലങ്ങളില്‍ നിങ്ങള്‍ ആറാടും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.നിങ്ങള്‍ കടം വാങ്ങുന്നതും കൊടുക്കുന്നതും അല്പം സൂക്ഷിച്ച് വേണം. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവും. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. വാഹന ഉപയോഗം അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക മാറ്റങ്ങളെ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആരോഗ്യത്തേയും അതുപോലെ തന്നെ മികച്ച മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ദിവസമാണ് ഇന്ന്.
മീനം
മീനം രാശിക്കാരില്‍ ഇന്നത്തെ ദിവസം മികച്ചതായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്നു. അതോടൊപ്പം തന്നെസാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. ഇന്നത്തെ ദിവസം ആരോഗ്യം മികച്ചതാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലും മാറ്റങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
