Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: വരുന്ന മണിക്കൂറുകള്‍ കടക്കാന്‍ പാടുപെടും, അതിസങ്കിര്ണം ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവര്‍ക്കുണ്ടാവുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം 12 രാശിയിലും ഉണ്ടാവുന്ന ഗുണദോഷ സമ്മിശ്രമായ കാര്യങ്ങള്‍ എന്തൊക്കെയെന്നത് ശ്രദ്ധേയമാണ്.
വരുന്ന മണിക്കൂറുകള്‍ പലര്‍ക്കും നിര്‍ണായകമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. പലപ്പോഴും സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും ഗുണഫലങ്ങളും ഭവിക്കുന്ന രാശിക്കാരുണ്ട്. 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം അറിയാം.

30 വയസ്സിന് ശേഷം കോടീശ്വരയോഗം: ജനിച്ചത് ഈ മൂന്ന് തീയ്യതികളിലെങ്കില് രാജാവായി വാഴാം
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ഇന്നത്തെ ദിവസം എത്തുന്നു. പലപ്പോഴും സന്തോഷകരമായ പല സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടാവും. എങ്കിലും അതിനെ കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസ ഉണ്ടാവുന്നു. അതില്‍ പലപ്പോഴും സന്തോഷകരമായ പല കാര്യങ്ങള്‍ പോലും സങ്കടത്തിലേക്ക് വഴി മാറാം. ആരോഗ്യം ശ്രദ്ധിക്കണം. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം തന്നെ സംഭവിക്കും. സങ്കീര്‍ണമായ പല കാര്യങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഇടക്കിടെ സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ആനുകൂല്യങ്ങള്‍ വര്‍ദ്ധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്കും ഉള്ള ഒരു തുടക്കമാവും ഇന്നത്തെ ദിവസം. സന്തോഷം നിങ്ങളെ അത്ഭുതപ്പെടുത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സങ്കീര്‍ണമായിരിക്കും. പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയില്ല. അതിന്റെ ഫലമായി പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും പ്രതീക്ഷിച്ചത് പോലെ കാര്യങ്ങളിലേക്ക് എത്തിയ്കുകയില്ല. അനുകൂലമല്ലാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും നാം അറിയാത്ത കാര്യങ്ങള്‍ പോലും ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. എല്ലാ തരത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. എങ്കിലും അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്. അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്ന പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ മുന്നോട്ടുള്ള ദിവസത്തിന് പ്രചോദനമാവും. എല്ലാ അര്‍ത്ഥത്തതിലും ഒരു തികഞ്ഞ ദിവസമാണ് ഇന്നത്തെ ദിവസം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ പല കാര്യങ്ങളിലും വലിയ നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന്. എല്ലാ മാറ്റങ്ങളും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ പോസിറ്റീവ് ആയി മാറ്റാന്‍ സാധിക്കുകയുള്ളൂ. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ പല നേട്ടങ്ങളും കുടുംബത്തില്‍ സംഭവിക്കും. സാമ്പത്തികം അതിശക്തമാവും.
ധനു രാശി
ധനു രാശിക്കാര്‍ ഇന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തും.. അതിന് വേണ്ടി സമയവും മാറ്റി വെയ്ക്കുന്നു. ഒന്നിന് പുറകേ ഒന്നായി ഇവരെ തേടി നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ജോലിയില്‍ പൂര്‍ണമായും മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്ന് പുരോഗതിയുടെ ദിവസമായിരിക്കും. സൗഹൃദങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ കൂടി നിയന്ത്രിച്ചാല്‍ ഇന്നത്തെ ദിവസം പെര്‍ഫക്റ്റ് ദിവസങ്ങളില്‍ ഉള്‍പ്പെടുത്താം. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ദിവസമായിരിക്കും. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം ഉണ്ടാവാം. കലാകായികരംഗത്ത് മികവ് പുലര്‍ത്താന്‍ സാധിക്കും. ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നവയായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ തെറ്റ് വരുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഭാവിയെ പ്രശ്നത്തിലാക്കും. ജോലിയെക്കുറിച്ചുള്ള ആശങ്ക നിങ്ങളില്‍ നീങ്ങാതെ നിലനില്ക്കുന്നു. ദാമ്പത്യജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം. സാമ്പത്തിക സ്ഥിതി മികച്ചതാക്കാന്‍ പെടാപാടു പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications