Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
Rashiphalam 13 June 2025: കാത്തു കാത്തിരുന്ന ആ ദിനം ഇങ്ങെത്തി, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സന്തോഷകരമായ സാഹചര്യവും അതുപോലെ തന്നെ സങ്കടകരമായ അവസ്ഥയും ഒരുമിച്ചുണ്ടാവുന്ന മണിക്കൂറുകളാണ് വരാന്‍ ഇരിക്കുന്നത്.
നിങ്ങളുടെ ഇന്ന് എപ്രകാരമെന്ന് നമുക്ക് നോക്കാം, അതിലുപരി, കരിയര്‍, ദാമ്പത്യം, സമ്പത്ത്, വിജയം എന്നിവ 12 രാശിക്കാരേയും ഏത് തരത്തിലാണ് സ്വാധീനിക്കുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഗ്രഹങ്ങളുടെ രാജകുമാരന് മിഥുനത്തില് ഉദയം: കുതിപ്പ് തുടരുന്ന 4 രാശിക്കാര്‍
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ ഇരട്ടി നേട്ടം തേടി എത്തും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സമ്പത്തിലുണ്ടാവുന്ന വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തെ മാത്രം നിസ്സാരമാക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ എപ്രകാരം ചെയ്യണം എന്ന ആശങ്ക നിലനില്ക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിനെ എപ്രകാരം മറിടകടക്കണം എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. പല കോണില്‍ നിന്നും വരുമാനം തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൃത്യമായി മസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൃത്യമായി സംഭവിക്കണം എന്നില്ല. എങ്കിലും നല്ലൊരു ശതമാനം പോസിറ്റീവ് നേട്ടങ്ങള്‍ തേടി എത്തും. സുന്ദരമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും കൈകാര്യം ചെയ്യുന്ന ഓരോ കാര്യങ്ങളും കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഭയത്തോടെ മുന്നോട്ട് പോവുന്നതിന് മാത്രമേ സാധിക്കുകയുള്ളൂ . അതിന്റെ ഫലമായി കാര്യങ്ങളെല്ലാം തന്നെ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയിലും മോശമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹിച്ച കാര്യങ്ങള്‍ പലതും നടക്കാതെ വരുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ഇല്ല എന്ന തോന്നല്‍ നിങ്ങളെ നിരന്തരം അലട്ടുന്നു. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും നിങ്ങളുടെ ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. സന്തോഷകരമായ പല സാഹചര്യവും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം മികച്ചതാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കും. കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് മാറി വരുന്നു.
മകരം
മകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് ഗുണകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈയ്യിലൊതുക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ വിചാരിച്ചത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും അനുകൂല സമയമാണ്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. മാറ്റങ്ങളുടെ പല അലയൊലികളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം നിസ്സാരമല്ല.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അനുകൂലമായ സമയം ലഭിക്കുന്ന ഒരു ദിവസമായിരിക്കും. ആരോഗ്യത്തോടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് സംഭവിക്കുന്നു. എല്ലാ തരത്തിലും പോസിറ്റീവ് മാറ്റങ്ങളുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications