Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗ്രഹങ്ങളുടെ രാജകുമാരന് മിഥുനത്തില് ഉദയം: കുതിപ്പ് തുടരുന്ന 4 രാശിക്കാര്‍
ബുധന്റെ ഉദയം സംഭവിക്കാന്‍ പോവുകയാണ്. അതും മിഥുനം രാശിയിലാണ് ബുധന്‍ ഉദിക്കുന്നത്. ജൂണ്‍ 12-നാണ് ബുധന്‍ മിഥുനം രാശിയില്‍ ഉദിക്കുന്നത്, ഇത് ഗുണാനുഭവങ്ങളും ദോഷഫലങ്ങളും 12 രാശിക്കാരിലും നല്‍കുന്നുണ്ട്. എന്നാല്‍ ചില രാശിക്കാര്‍ക്ക് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. അറിവും, വിഞ്ജാനവും തന്നെയാണ് ബുധന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നതും.
ബുധന്റെ ഉദയത്തോടെ സൗഭാഗ്യങ്ങള്‍ പടി കയറി വരുന്ന രാശിക്കാര്‍ ധാരാളമുണ്ട്. അതില്‍ തന്നെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രം നല്കുന്ന രാശിക്കാരും ധാരാളമുണ്ട്. ഇത്തരത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. കരിയറിലും ജോലിയിലും ധനത്തിലും എല്ലാം നിങ്ങള്‍ മികച്ച് നില്ക്കുന്നതിനാല് ഗുണാനുഭവങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നിങ്ങളിലുണ്ടാവുന്നു. ആരൊക്കെയാണ് ഇത്തരത്തില്‍ മാറ്റങ്ങളിലേക്ക് എത്തുന്ന രാശിക്കാര്‍ എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം പല വിധത്തിലും അനുകൂലമായ മാറ്റങ്ങള്‍ നല്കുന്നു. ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെ വലിയ മാറ്റം വരുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ബിസിനസില്‍ ലാഭം തേടി എത്തുകയും ജീവിതം തന്നെ നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല കാര്യങ്ങളെല്ലാം ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്ന സമയമാണ് ബുധന്റെ ഉദയം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ കര്മ്മഭാവത്തിലാണ് ബുധന്‍ ഉദയം കൊള്ളുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും സന്തോഷത്തിന്റേതായ പല സാഹചര്യങ്ങളും തേടി എത്തും. ജോലിയില്‍ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതാക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രമോഷനും നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടുംപ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് തേടി എത്തുന്നത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ പല മാറ്റങ്ങളും ആരംഭമാവുന്നത് ഈ സമയമാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുസരിച്ച് നേട്ടങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം സംഭവിക്കുന്നു. ഗുരുതരമായ പല പ്രതിസന്ധികളേയും വിജയകരമായി പ്രതിരോധിക്കുന്നതിനും മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. മാറ്റങ്ങളിലേക്ക് കുതിക്കുന്നതിനാല്‍ അത് എല്ലാ തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ബുധന്റെ ഉദയം നല്കുന്നു. അതിന്റെ ഫലമായി പലപ്പോഴും അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി മാറ്റം തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സമ്പത്തില്‍ ഇരട്ടി നേട്ടം നിങ്ങളെ തേടി എത്തുന്നു. ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും. ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി മാറ്റം സംഭവിക്കുന്നത് നിങ്ങളുടെ സ്വകാര്യ ജീവിതത്തിലും സന്തോഷം നിറയ്ക്കുന്നു.



Click it and Unblock the Notifications
