Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ബുധാദിത്യ യോഗം: അവസരങ്ങളുടെ കലവറ തുറക്കുന്നവര്‍, ചവിട്ടി നില്ക്കും ഭൂമി പോലും ഇനിയങ്ങോട്ട് സ്വന്തം
ബുധാദിത്യ രാജയോഗമാണ് പുതിയ മാസത്തില്‍ കാത്തിരിക്കുന്നത്. ഇന്നത്തെ ദിവസം അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഞായറാഴ്ച രൂപം കൊള്ളുന്ന ബുധാദിത്യ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ചില രാശിചിഹ്നങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കും.
സൂര്യന്റേയും ബുധന്റേയും മാറ്റം മൂലമാണ് ബുധാദിത്യ രാജയോഗം സംഭവിക്കുന്നത്. ഇതിന് ചില ജ്യോതിഷ മാറ്റങ്ങളും ഉണ്ടാവുന്നു. ഇത് വഴി സൂര്യന്റെ അനുഗ്രഹവും ജീവിതത്തില്‍ ഈ രാശിക്കാരെ തേടി എത്തുന്നു. പലപ്പോഴും 12 രാശിക്കാരില്‍ ഏത് രാശിക്കാര്‍ക്കാണ് ബുധാദിത്യ രാജയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാുവന്നതാണ്.

ജൂണില്‍ അസ്തമിക്കുന്ന വ്യാഴം: 5 രാശിക്കാരില്‍ തെളിയാത്ത ഭാഗ്യം പോലും തെളിഞ്ഞ് കത്തും
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഞായറാഴ്ച പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കൂടാതെ സര്‍ഗ്ഗാത്മകമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. അധ്യാപന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. പൂര്‍ണ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവുന്നതിനാല്‍ മാറ്റങ്ങള്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കും. ധനവരവ് ഇരട്ടിയാവും, ഭൂമി സ്വന്തമാക്കുന്നതിന് യോഗം കാണുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്താല്‍ നിരവധി മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും പല വിധത്തില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ഇരട്ടിയാവും. ആരോഗ്യം മികച്ചതായിരിക്കും. പൊതുഇടങ്ങളില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. ആരോഗ്യം മികച്ചതായിരിക്കും. സംസാരത്തിലൂടെ എല്ലാ കാര്യങ്ങളും നേടി എടുക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും വരുമാന വര്‍ദ്ധനവും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഫലം നല്കുന്നു.

ചിങ്ങം
ചിങ്ങം രാശിയില്‍പ്പെട്ട ആളുകള്‍ക്ക് ഞായറാഴ്ച ദിനത്തില്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ഇരട്ടി മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തിലെ സന്തോഷം നിലനില്‍ക്കുന്ന സമയമായതിനാല്‍ അത് കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങളില്‍ കൂടുതല്‍ സന്തോഷം കൊണ്ട് വരുകയും ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. ലക്ഷ്യത്തിലെത്തുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവം. പലപ്പോഴും പല തരത്തിലുള്ള വഴക്കുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതെല്ലാം തന്നെ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ല മാറ്റങ്ങള്‍ ബുധാദിത്യ രാജയോഗം കൊണ്ട് വരുന്നു. ജോലിയില്‍ ഇരട്ടി മാറ്റം സംഭവിക്കുന്നു. പുതിയ സ്ഥലം വാങ്ങുന്നതിനും അതില്‍ ഇരട്ടി ലാഭം കൊണ്ട് വരുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. അവസരങ്ങളുടെ നിലവറ തുറക്കപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സഹപ്രവര്‍ത്തകരുമായി നല്ല ഐക്യം കൊണ്ട് വരുന്നതിന് യോഗം കാണുന്നു. കൂടാതെ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ശ്രമങ്ങള്‍ എല്ലാം തന്നെ വിജയിക്കുന്നു. നിങ്ങള്‍ക്ക് ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. അവസരങ്ങള്‍ ധാരാളം തേടി എത്തുന്നു. ശത്രുക്കള്ക്ക ്പല വിധത്തിലുള്ള തകര്ച്ചകള് സംഭവിക്കും. പല കാര്യങ്ങളിലും ജീവിതവിജയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി നല്ല രീതിയില്‍ നടക്കുന്നതിന്റെ ഫലമായി കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിജയത്തില്‍ എത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഓരോ ചുവട് വെപ്പിലും മുന്നോട്ട് പോവുന്നതെല്ലാം തന്നെ വിജയത്തിലേക്ക് ആയിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.



Click it and Unblock the Notifications

