Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ജൂണില്‍ അസ്തമിക്കുന്ന വ്യാഴം: 5 രാശിക്കാരില്‍ തെളിയാത്ത ഭാഗ്യം പോലും തെളിഞ്ഞ് കത്തും
ഓരോ ഗ്രഹമാറ്റവും രാശിമാറ്റവും വളരെയധികം മാറ്റങ്ങള്‍ നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രകാരം മാറി മറിയുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കാരണം ഓരോ ഗ്രഹം അസ്തമിക്കുന്നതിനും ഉദിക്കുന്നതിനും വളരെയധികം മാറ്റങ്ങളെ നമ്മുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജ്യോതിഷ പ്രകാരം വ്യാഴം അസ്തമിക്കാന്‍ പോവുകയാണ്. അതുകൊണ്ട് തന്നെ അത് ഓരോ രാശിക്കാരിലും എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് നോക്കാം.
സാമ്പത്തിക മാറ്റങ്ങളും കരിയര്‍ മാറ്റങ്ങളും ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങളും എല്ലാം നിങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മാറി മറിയുന്നു. അതിനെല്ലാം വ്യാഴത്തിന്റെ അസ്തമയം കാരണമാകുന്നു. ശുഭകരമായ ദിവസമാണ് വ്യാഴത്തിന്റെ അസ്തമയം നിമിത്തം സംഭവിക്കുന്നത്. ഇത്വിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അസ്തമയം നിമിത്തം ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല സ്ഥാനക്കയറ്റവും ജീവിതത്തില്‍ നേട്ടങ്ങളും തേടി എത്തുന്നു. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നതിനാല്‍ അത് നേട്ടങ്ങളിലേക്ക് എത്തുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം തേടി എത്തും. ജോലിയില്‍ മേലധികാരികള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.
ഇടവം
വ്യാഴത്തിന്റെ അസ്തമനം ഇടവം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സാമ്പത്തിക ലാഭം തേടി എത്തും. സ്ഥിരവരുമാനം ഇരട്ടിയാണ് എന്നതില്‍ സംശയം വേണ്ട.

മകരം
മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അസ്തമയം വരുമാനം ഇരട്ടിയാക്കുന്നു. കൂടുതല്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ബിസിനസ് സംബന്ധമായി കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മകരം രാശിക്കാരില്‍ ബിസിനസില്‍ ഇരട്ടി ലാഭം തേടി എത്തുന്നതിനാല്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിന് പലപ്പോഴും വ്യാഴത്തിന്റെ അസ്തമയം കാരണമാകുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. തുലാം രാശിക്കാരുടെ ജീവിതത്തില്‍ ഒരു തരത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. മത്സരപ്പരീക്ഷകള്‍ക്ക് മികച്ച വിജയം കാത്തിരിക്കുന്നു. ഈ കാലയളവില്‍ കോടതി സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലമായി മാറുന്നു. തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും വ്യാഴത്തിന്റെ അസ്തമയം കാരണമാകുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അസ്തമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും വരുമാനം വര്‍ദ്ധിക്കുന്നതും അതിലൂടെ സാമ്പത്തിക ലാഭം തേടി എത്തുന്നതിനും കാരണമാകുന്നു. സമൃദ്ധിയും സമ്പത്തും നിങ്ങളുടെ ജീവിതത്തില്‍ ഇരട്ടിയാവുന്ന സമയമാണ് വ്യാഴത്തിന്റെ അസ്തമയം. അതെല്ലാം തന്നെ ഇരട്ടി നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ജോലി സ്ഥലത്ത് എല്ലാ വിധത്തിലുള്ള ഉയര്‍ച്ചയും ഈ സമയം ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
