Tap to Read ➤

കൃഷ്ണാരാധനയിലൂടെ ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും രാശിക്കാര്‍

12 രാശിക്കാരും ഭഗവാന്‍ ശ്രീകൃഷ്ണനെ ആരാധിക്കേണ്ടത് ഇങ്ങനെയാണ്‌
Sangeetha
ചൊവ്വ ഗ്രഹമാണ് മേടം രാശിക്കാരെ ഭരിക്കുന്നത്. ഇവര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി രാധാകൃഷ്ണ വിഗ്രഹത്തില്‍ ജലാഭിഷേകം നടത്തണം
നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍, ഇടവത്തില്‍ രാധാകൃഷ്ണനെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്
ബുധനാണ് ഈ രാശിക്കാരുടെ അധിപതി. ഈ ദിനത്തില്‍ രാധാകൃഷ്ണ വിഗ്രഹത്തെ പാലഭിഷേകം നടത്തണം
കര്‍ക്കടകം രാശിക്കാര്‍ രാധാകൃഷ്ണനെ കുങ്കുമം കൊണ്ട് അഭിഷേകം ചെയ്യണം. ഇത് കൂടാതെ ഇവര്‍ പഴങ്ങള്‍ നേദിക്കേണ്ടതാണ്.
ചിങ്ങം രാശിക്കാര്‍ ജന്മാഷ്ടമി ദിനത്തില്‍ ഗംഗാ ജലം കൊണ്ട് ഭഗവാനെ ആരാധിക്കാന്‍ ശ്രമിക്കണം
കന്നി രാശിക്കാര്‍ രാധാകൃഷ്ണ സങ്കല്‍പ്പത്തില്‍ ആരാധിച്ച് അവരെ നെയ്യും പാലും കൊണ്ട് അഭിഷേകം നടത്തേണ്ടതാണ്
തുലാം രാശിക്കാര്‍ പാലും പഞ്ചസാരയും കൊണ്ട് ഭഗവാന് അഭിഷേകം നടത്തേണ്ടതാണ്.
വൃശ്ചികം രാശിക്കാര്‍ക്ക് ഭഗവാന്റെ അനുഗ്രഹത്തിനായി പാലും തേനും പഞ്ചസാരയും ഉപയോഗിച്ച് അഭിഷേകം നടത്താവുന്നതാണ്
ധനു രാശിക്കാര്‍ രാധാകൃഷ്ണനെ അഭിഷേകം നടത്തണം. ഇത് കൂടാതെ അനുഗ്രഹത്തിനായി വാഴപ്പഴവും പേരക്കയും ഭഗവാന് നിവേദ്യമായി സമര്‍പ്പിക്കുകയും വേണം.
മകരം രാശിക്കാര്‍ക്ക് രാധാകൃഷ്ണ വിഗ്രഹത്തെ ഗംഗാജലത്തില്‍ അഭിഷേകം നടത്തേണ്ടതാണ്
കുംഭം രാശിക്കാര്‍ ജന്മാഷ്ടമി ദിനത്തില്‍ ഭഗവാനെ ആരാധിക്കേണ്ടത് അനുഗ്രഹങ്ങള്‍ കോരിചൊരിയുന്നതിന് സഹായിക്കുന്നു.
മീനം രാശിക്കാര്‍ക്ക് തേന്‍ പാല്‍ നെയ്യ് തൈരും പഞ്ചസാരയും തേങ്ങയോടൊപ്പം പാലില്‍ ഉണ്ടാക്കുന്ന മധുരപലഹാരങ്ങളും നിവേദിക്കേണ്ടതാണ്