Tap to Read ➤

ഇരട്ടക്കുട്ടികള്‍ക്ക് വേണ്ടി സഹായിക്കുന്ന ചില ഘടകങ്ങള്‍

ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള ചില കാര്യങ്ങളുണ്ട്. അതിനെ സഹായിക്കുന്ന ചില ഘടകങ്ങള്‍ അവ എന്തൊക്കെയെന്ന് നോക്കാം
Sangeetha
ചില ഭക്ഷണങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ്, ചേന എന്നിവയെല്ലാം
നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്
പ്രായം കൂടുന്തോറും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്
ആഫ്രിക്കക്കാര്‍ക്കും യൂറോപ്യന്‍സിനുമാണ് ഏഷ്യക്കാരെ അപേക്ഷിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍ കാണിക്കുന്നത്.
നല്ല ഉയരവും അതിനൊത്ത ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണ്.
ഗര്‍ഭധാരണം മാത്രമല്ല വന്ധ്യതയെന്ന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു നട്‌സ്
ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന അമ്മമാര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് പാല്‍
ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് മത്സ്യം കഴിക്കുന്നത്.
കുട്ടികളുടെ ആരോഗ്യത്തിനും ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചീര.