Tap to Read ➤

ഈ വര്‍ഷത്തെ ഗ്രഹണഫലം 12 രാശിക്കാര്‍ക്കും

12 രാശിയിലും ഉണ്ടാവുന്ന ഗ്രഹണം നിങ്ങളെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം
Sangeetha
മേടം രാശിക്കാര്‍ക്ക് ഗ്രഹണം നല്‍കുന്നത് നേത്ര സംബന്ധമായ പ്രശ്‌നങ്ങളെയാണ്
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം വളരെധികം ആരോഗ്യവും മാനസികാരോഗ്യവും ഉള്ള സമയമാണ്
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്നതാണ് സൂര്യഗ്രഹണം നല്‍കുന്ന ഫലം
ചിങ്ങം രാശിക്കാര്‍ക്ക് ഇവരുടെ ആരോഗ്യം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്
കന്നി രാശിക്കാര്‍ക്ക് ഉത്കണ്ഠ വളരെയധികം വര്‍ദ്ധിക്കുന്ന സമയമാണ്
തുലാം രാശിക്കാര്‍ക്ക് വൈറല്‍ ഇന്‍ഫെക്ഷനുള്ള സാധ്യതയുണ്ട്. ഇത് മാറുന്നതിന് വളരെയധികം സമയം എടുക്കാം
വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്
ധനു രാശിക്കാര്‍ക്ക് അവരുടെ ശത്രുക്കള്‍ ശക്തി പ്രാപിക്കുന്ന സമയമായിരിക്കും ഈ ഗ്രഹണം സമയം
മകരം രാശിക്കാര്‍ക്ക് എന്തുകൊണ്ടും ആശങ്ക നിറഞ്ഞ ഒരു സമയമായിരിക്കും
കുംഭം രാശിക്കാര്‍ക്ക് ആരോഗ്യത്തോടെയുള്ള തുടക്കമാണ് ഈ സൂര്യഗ്രഹണം സമ്മാനിക്കുന്നത്
മീനം രാശിക്കാര്‍ക്ക് പണം ചിലവാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം