Tap to Read ➤

അറിയണം, വേപ്പിന്റെ ഈ ദോഷവശം കൂടി

പല ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും നമ്മള്‍ വേപ്പ് ഉപയോഗിക്കുന്നു.
Rakesh M
വേപ്പ് ഇലകളുടെ അമിത ഉപയോഗം ചില പാര്‍ശ്വഫലങ്ങളും ശരീരത്തില്‍ വരുത്തുന്നു.
ശരിയായ അളവില്‍ കഴിച്ചില്ലെങ്കില്‍ വേപ്പിലെ നല്ല ഗുണങ്ങള്‍ ചിലപ്പോള്‍ ശരീരത്തിന് ദോഷകരമായും മാറിയേക്കാം.
വേപ്പ് അധികമായി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ വിധത്തില്‍ താഴ്ന്നേക്കാം.
വേപ്പിന്റെ അമിതമായ ഉപഭോഗം വൃക്ക തകരാറുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വേപ്പിന്റെ അമിത അളവ് ദഹനക്കേട് അല്ലെങ്കില്‍ വയറിലെ പ്രകോപനം എന്നിവയ്ക്ക് കാരണമായേക്കാം.
വേപ്പ് ഉപഭോഗം ചിലരില്‍ ചില ഘട്ടങ്ങളില്‍ അലര്‍ജിക്കും കാരണമാകുന്നു.
വേപ്പ് രോഗപ്രതിരോധവ്യവസ്ഥയെ അമിതമായി ബാധിക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.