Tap to Read ➤

ഇഞ്ചി അധികം കഴിച്ചാലുള്ള ദോഷങ്ങള്‍

ഇഞ്ചി ചിലര്‍ക്ക് ഒരു അനുഗ്രഹമാണ്, എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് ഒരു ശാപവും.
Rakesh M
ഇഞ്ചി ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് കഴിക്കുമ്പോള്‍ നേരിയ നെഞ്ചെരിച്ചില്‍ ഉണ്ടാകാം.
ഇഞ്ചി അമിതമായി കഴിക്കുന്നത് ആളുകളില്‍ രക്തസ്രാവ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ഇഞ്ചി വലിയ അളവില്‍ കഴിച്ചാല്‍ അത് വയറിളക്കത്തിന് കാരണമാകും.
ഇതിലെ ജിഞ്ചറോള്‍ ആമാശയത്തെ പ്രകോപിപ്പിക്കുകയും കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കുകയും  ചെയ്യും.
ചില വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇഞ്ചി കഴിക്കുന്നത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ്.
ഗര്‍ഭിണികള്‍ പ്രതിദിനം 1500 മില്ലിഗ്രാമില്‍ കൂടുതല്‍ ഇഞ്ചി കഴിക്കരുത്.
പ്രമേഹ മരുന്നിനൊപ്പം ഇഞ്ചി അധികം കഴിക്കുന്നത് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
ഇഞ്ചി, മരുന്നിന്റെ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും  രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയ്ക്കുകയും ചെയ്യും