Tap to Read ➤
ശനിദോഷം നീക്കാന്‍ ഫലപ്രദമായ പരിഹാര മാര്‍ഗങ്ങള്‍
ശനിദേവനെ പ്രീതിപ്പെടുത്താനും ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാനുമായി ചില ജ്യോതിഷ പ്രതിവിധികള്‍
Rakesh M
ശനിദേവനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ ഹനുമാനെ ആരാധിക്കണം. ഹനുമാനെ ആരാധിക്കുകയും ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
ശനിയാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക.
ഇതോടൊപ്പം 7 തവണ പ്രദക്ഷിണം ചെയ്യുക. വൈകുന്നേരം കടുക് എണ്ണ വിളക്ക് കത്തിക്കുക.
'ഓം പ്രാണ്‍ പ്രിം പ്രൗണ്‍ സ: ശനിശ്ചരായ നമഃ', 'ഓം ശന്‍ ശനിശ്ചരായ നമഃ' എന്നീ മന്ത്രങ്ങള്‍ ദിവസവും ജപിക്കുക.
എല്ലാ ശനിയാഴ്ചയും കറുത്ത ഉലുവ പൊടിച്ച് അതിന്റെ മാവ് ഉരുളകളാക്കി മത്സ്യങ്ങള്‍ക്ക് നല്‍കുക.
എല്ലാ ശനിയാഴ്ചകളിലും ഒരു കറുത്ത നായയ്ക്ക് കടുകെണ്ണ ചേര്‍ത്ത റൊട്ടി കൊടുക്കുക
ശനിയുടെ പ്രീതി നേടാനായി നിങ്ങള്‍ ശനിയാഴ്ച ദിവസം വീടിനടുത്തുള്ള ഏതെങ്കിലും ശനി ക്ഷേത്രത്തില്‍ കടുകെണ്ണ സമര്‍പ്പിക്കണം
ശനിയാഴ്ച ദിവസം കറുത്ത വസ്ത്രങ്ങള്‍, കറുത്ത എള്ള്, പുതപ്പ്, ഇരുമ്പ് പാത്രങ്ങള്‍ മുതലായവ ദാനം ചെയ്യുക
ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ശിവ ചാലിസ പാരായണം