Tap to Read ➤

ആര്‍ത്തവ ശേഷം എപ്പോള്‍ ഗര്‍ഭധാരണത്തിന് അനുയോജ്യ സമയം

ആര്‍ത്തവവും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഉണ്ട്, അവ കൃത്യമായി മനസ്സിലാക്കാം
Sangeetha
ആര്‍ത്തവം വരുന്നതെങ്കില്‍ 14-ാമത്തെ ദിവസമാണ് ഓവുലേഷന്‍ സംഭവിക്കുന്നത്. ഇതാണ് ഗര്‍ഭധാരണത്തിന് വേണ്ടി സഹായിക്കുന്ന സമയം
ഓവുലേഷന് 4-6 ദിവസം വരെയുള്ള സമയത്ത് ബന്ധപ്പെട്ടാല്‍ നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ട്
ആര്‍ത്തവത്തിന് തൊട്ടുമുന്‍പാണ് ബന്ധപ്പെടുന്നതെങ്കില്‍ ഗര്‍ഭധാരണ സാധ്യത കുറവാണ്. പ്രത്യേകിച്ച് നിങ്ങളില്‍ ആര്‍ത്തവ ലക്ഷണങ്ങള്‍ ഉണ്ടായതിന് ശേഷം
ആര്‍ത്തവ ക്രമക്കേടുകള്‍ ഉള്ളവരെങ്കില്‍ ഇവരില്‍ പലപ്പോഴും ഓവുലേഷനും ആര്‍ത്തവം വരുന്ന തീയ്യതിയും ഒന്നും മനസ്സിലാക്കാന്‍ സാധിച്ചെന്ന് വരില്ല
ആര്‍ത്തവത്തിനു മുന്‍പുള്ള ലൈംഗിക ബന്ധത്തില്‍ ഗര്‍ഭധാരണ സാധ്യത കുറവാണ്. സ്ത്രീകളുടെ ആര്‍ത്തവ ചക്രമാകട്ടെ 28-നും 30-നും ഇടയിലാണ്
ചിലര്‍ക്ക് ആര്‍ത്തവ കാലം നീണ്ടു പോകുകയും ചിലരില്‍ കുറയുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് സുരക്ഷിത കാലം നോക്കി ബന്ധപ്പെടാന്‍ കഴിയില്ല
മുപ്പതിനോടടുക്കുന്തോറും നിങ്ങളിലെ ഗര്‍ഭധാരണ സാധ്യത കുറഞ്ഞ് വരികയാണ് ചെയ്യുന്നത്