Tap to Read ➤

മുടി വളര്‍ച്ചക്കും കഷണ്ടിക്കും ഉള്ളി നീര് ഒരുമാസം

മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ഒരു മികച്ച പ്രതിവിധിയാണ് സവാള
Sangeetha
ഹൈഡ്രജന്‍ പെറോക്‌സൈഡിനെ വിഘടിപ്പിക്കുന്ന ആന്റിഓക്‌സിഡന്റ് എന്‍സൈമായ കാറ്റലേസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കുന്നു
താരന്‍, തലയോട്ടിയിലെ അണുബാധകള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മലിനീകരണം തുടങ്ങിയ വിവിധ പ്രശ്‌നങ്ങളില്‍ നിന്നു മോചനം നേടാന്‍ സവാള നീര് നിങ്ങളെ സഹായിക്കും
താരന്‍, തലയോട്ടിയിലെ അണുബാധകള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മലിനീകരണം തുടങ്ങിയ വിവിധ പ്രശ്‌നങ്ങളില്‍ നിന്നു മോചനം നേടാന്‍ സവാള നീര് നിങ്ങളെ സഹായിക്കും
ഉള്ളി ജ്യൂസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ആവണക്കെണ്ണ നിങ്ങളുടെ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും വോളിയം മെച്ചപ്പെടുത്തി മുടി കട്ടിയാക്കുകയും ചെയ്യുന്നു.
സവാള ജ്യൂസും മുട്ടയും മുടിയില്‍ അടങ്ങിയ ഫാറ്റി ആസിഡുകള്‍ മുടിക്ക് വോളിയവും തിളക്കവും നല്‍കുന്നു പ്രോട്ടീന്‍ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും മുടിയിഴകളെ കട്ടിയാക്കുകയും ചെയ്യുന്നു
1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ്, 1 മുട്ട എന്നിവയാണ് ആവശ്യം. ഇത് ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. തല തുണിയില്‍ പൊതിഞ്ഞ് 20 മുതല്‍ 30 മിനിറ്റ് വരെ വിട്ട ശേഷം കഴുകിക്കളയുക