Tap to Read ➤

വന്‍കുടല്‍ കാന്‍സര്‍ തടയാന്‍

ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ അഭാവമാണ് വന്‍കുടലില്‍ ക്യാന്‍സര്‍ വരാനുള്ള പ്രധാന കാരണം.
Rakesh M
വന്‍കുടലിലെ ക്യാന്‍സര്‍ കേസുകളില്‍ 75 ശതമാനവും ലളിതമായ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ തടയാനാകും.
വന്‍കുടല്‍ കാന്‍സര്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ നിങ്ങള്‍ ഒരു കൊളോനോസ്‌കോപ്പി നടത്തണം.
പൊണ്ണത്തടിയും അമിതഭാരവും വന്‍കുടലിലെ കാന്‍സറിന് കാരണമാകുന്ന ചില പ്രധാന ഘടകങ്ങളാണ്.
വന്‍കുടലിലെ കാന്‍സറിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാന അപകട ഘടകമാണ് പുകവലി.
നിങ്ങള്‍ എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രത്തോളം അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
അമിതമായ ആല്‍ക്കഹോള്‍ വന്‍കുടലിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
പന്നിയിറച്ചി, ഹാംബര്‍ഗര്‍ തുടങ്ങിയ റെഡ് മീറ്റ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ദോഷകരമാണ്.
കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും
സസ്യാധിഷ്ഠിത സ്രോതസ്സുകളില്‍ നിന്നുള്ള ഭക്ഷണ നാരുകള്‍ വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കും