Tap to Read ➤

മുഖത്തെ അമിത രോമവളര്‍ച്ചക്ക് പരിഹാരം

മുഖത്തെ അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങള്‍
Sangeetha
ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് മുഖത്തു മസാജ് ചെയ്യാം. ഇത് ബ്ലീച്ച് സമാനമായ ഗുണം നല്‍കും.
തക്കാളി കൊണ്ടു മുഖത്തു മസാജ് ചെയ്യാം. അല്‍പസമയത്തിനു ശേഷം ഇത് ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.
ബ്ലീച്ചിംഗ് സമാനമായ മറ്റൊരു ഗുണമാണ് തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതം തേയ്ക്കുമ്പോഴുണ്ടാകുന്നത്.
പപ്പായ ഉടച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് ബ്ലീച്ചിന്റെ ഗുണം നല്‍കും
ഓട്‌സ്, പഴം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖരോമങ്ങള്‍ അകറ്റാന്‍ നല്ലതാണ്.
മുട്ടയുടെ വെള്ളയില്‍ പഞ്ചസാര ചേര്‍ത്ത് മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം
കൂടുതല്‍ സൗന്ദര്യ ലേഖനം