Tap to Read ➤

അസിഡിറ്റിയെ പെട്ടെന്ന് പ്രതിരോധിക്കാന്‍ പാനീയം

അസിഡിറ്റിക്ക് പ്രതിരോധം തീര്‍ക്കാന്‍ ഈ പാനീയങ്ങള്‍ കഴിക്കാം
Sangeetha
നിങ്ങള്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ശീലമാക്കേണ്ടതാണ് കുക്കുമ്പര്‍ ജ്യൂസ്
ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ദഹന സംബന്ധമായ ഏത് പ്രശ്‌നത്തേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു
അസിഡിറ്റിക്കുള്ള മികച്ച ഒരു ഒറ്റമൂലിയാണ് ഇഞ്ചി നീര്. നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളെപ്പോലും ഇല്ലാതാക്കുന്ന ഒന്നാണ് ഇഞ്ചി നീര്
ദഹനക്കേടിനെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് തേങ്ങാവെള്ളം. ഇത് എല്ലാ ദിവസവും കുടിക്കുന്നത് കൃമിശല്യത്തെ ഇല്ലാതാക്കുന്നു
നിങ്ങള്‍ക്ക് അസിഡിറ്റിയില്‍ നിന്ന് മുക്തി നേടണമെങ്കില്‍ അയമോദക വെള്ളം ഒരു പ്രധാന പരിഹാരമാര്‍ഗ്ഗമാണ്
നിങ്ങളുടെ വയറിന്റെ ആരോഗ്യം പ്രശ്‌നത്തിലാവുമ്പോള്‍ അതിനെ നേര്‍വഴിയിലേക്ക് കൊണ്ട് വരുന്നതിന് നമുക്ക് പെരുംജീരകം ഉപയോഗിക്കാവുന്നതാണ്
ലേഖനം വായിക്കൂ