Tap to Read ➤

12 രാശിക്കാരേയും ബാധിക്കും ആരോഗ്യാവസ്ഥകള്‍

ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന രോഗങ്ങളും ആരോഗ്യാവസ്ഥകളും നോക്കാം
Sangeetha
മേടം രാശിക്കാര്‍ക്ക് ദേഷ്യം കൂടുതലും സ്‌ട്രെസ്സും തലവേദന, ദന്തപ്രശ്‌നങ്ങള്‍, കീഴ്ത്താടിയുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍
ഇടവം രാശിക്കാര്‍ക്ക് ചെവി, തൊണ്ട, കഴുത്ത്, മൂക്ക്, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മേടം രാശിക്കാരുടെ കൂടപ്പിറപ്പാണ്
മിഥുനം രാശിക്കാര്‍ക്ക് ശ്വാസകോശം, മൂക്ക്, സംസാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആയിരിക്കും
കര്‍ക്കിടകം രാശിക്കാര്‍ക്ക് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും ഇത്തരക്കാര്‍
ചിങ്ങം രാശിക്കാര്‍ക്ക് രക്തവും ഹൃദയവും ബന്ധപ്പെട്ട രോഗങ്ങളായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക
കന്നി രാശിക്കാര്‍ക്ക്‌ ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി, മലബന്ധം പോലുള്ള പ്രശ്‌നങ്ങളെല്ലാം പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് കന്നിരാശിക്കാര്‍ക്ക് എത്തിക്കുന്നു
തുലാം രാശിക്കാര്‍ക്ക് മലബന്ധവും വയറു സംബന്ധമായ പ്രശ്‌നങ്ങളും ഇത്തരക്കാര്‍ക്ക് ആരോഗ്യം നശിപ്പിക്കുന്നു
വൃശ്ചികം രാശിക്കാര്‍ക്ക് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ജനിതകതകരാറുമൂലമുള്ള പ്രശ്‌നങ്ങള്‍
ധനു രാശി കാഴ്ച, കരള്‍, നടുവ് തുടങ്ങിയ അവയവങ്ങള്‍ക്കാണ് പലപ്പോഴും ധനു രാശി പ്രശ്‌നമുണ്ടാക്കുന്നത്
അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളാണ് മകരം രാശിക്കാര്‍ക്ക് ഉണ്ടാവുക
കൈയ്യ്, കാല് തുടങ്ങിയ അവയവങ്ങള്‍ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനെല്ലാം കാരണമാകുന്നത് പലപ്പോഴും കുംഭം രാശിയാണ്
നാഢീ വ്യവസ്ഥയെ നിയന്ത്രിക്കുന്നത് മീനം രാശിക്കാരാണ്. രോഗപ്രതിരോധ ശേഷം വളരെ കുറഞ്ഞവരായിരിക്കും ഇത്തരക്കാര്‍