Tap to Read ➤
സ്ഥിരമായി നടക്കുന്നതിലെ ആരോഗ്യം നിസ്സാരമല്ല
29/01/2023
Sangeetha
സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്.
നടക്കുന്നത് വഴി രക്തചംക്രമണം കൂടുകയും അതു വഴി ലൈംഗികമായ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു
ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കണമെങ്കില്‍ ഒഴിവ് സമയങ്ങളില്‍ നടക്കുന്നത് ശീലമാക്കുക\
എയ്റോബിക് എക്സര്‍സൈസിന് സമാനമായ വ്യായാമമാണ് നടപ്പ്
പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും
രക്സമ്മര്‍ദ്ധത്തെ അകറ്റി നിര്‍ത്താന്‍ നടത്തം ഒരു ശീലമാക്കുക. നടക്കുന്നത് വഴി രക്തയോട്ടം വര്‍ദ്ധിക്കുകയു ചെയ്യും